Thu. Dec 19th, 2024

Tag: today

ഫുട്ബോളിൽ ഇന്ന് ആഴ്സണലും യുണൈറ്റഡും നേർക്കുനേർ

ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. ആഴ്സണൽ രാത്രി പതിനൊന്നിന് തുടങ്ങുന്ന കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഷെഫീൽഡ് യുണൈറ്റഡിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിൽ…

42 വർഷത്തെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് ഇന്ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിൻ്റെ ഉദ്ഘാടനം…

കൊവാക്സിൻ ഇന്ന് കേരളത്തിലെത്തും; തൽക്കാലം വിതരണം വേണ്ടെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരളത്തിലേക്ക്  ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ ഇന്നെത്തും. എന്നാൽ തൽക്കാലം കൊവാക്സീൻ വിതരണം ചെയ്യേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. 37000 ഡോസ് കൊവാക്സിൻ ആണ് ഇന്ന് കേരളത്തിൽ…

മേല്‍നോട്ട സമിതിയുടെ ആദ്യയോഗം ഇന്ന്;നിര്‍ണായക ചര്‍ച്ചകളിലേക്ക് കടന്ന് യുഡിഎഫ്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായുള്ള നിര്‍ണായക ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസും യുഡിഎഫും. ഉമ്മന്‍ചാണ്ടി അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോഗം ഇന്ന് നടക്കും. അതിനിടെ കോണ്‍ഗ്രസില്‍…

വാളയാര്‍ കേസില്‍ തുടരന്വേഷണം; ഉത്തരവ് ഇന്നുണ്ടാകും

പാലക്കാട്: വാളയാർ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടാകും. ഇക്കാര്യം ഇന്നലെ പോക്സോ കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ…

Voters List

നിയമസഭ തിരഞ്ഞെടുപ്പ് :അന്തിമവോട്ടർപട്ടിക ഇന്ന്

തിരുവനന്തപുരം:   നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന്. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും തിരഞ്ഞെടുപ്പ്…

സ്വർണ്ണവില വീണ്ടും കൂടി

കൊച്ചി ബ്യൂറോ:   സ്വർണ്ണവില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർദ്ധന ഉണ്ടാക്കുന്നത്. ബുധനാഴ്ച പവന്…