സംസ്ഥാനത്ത് ഇന്ന് 34694 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട്…
ന്യൂഡൽഹി: സെൻട്രല്‍ വിസ്ത പദ്ധതിക്കെതിരായി ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമെന്നും പിഴ വിധിച്ച് ഹർജി തള്ളണമെന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്‍റെ ആവശ്യം കോടതി പരിഗണിക്കും. കൊവിഡ്…
ആസ്സാം: അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11.30 ന് ഗുവഹട്ടിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന…
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ബിജെപിയിൽ ഇനി അസ്സമിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ്. അസം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ബിജെപിയിൽ ഇന്ന് ചർച്ച നടക്കും. മുഖ്യമന്ത്രി ആരാകും എന്ന പ്രഖ്യാപനം…
തിരുവനന്തപുരം: സൗജന്യ വാക്‌സീൻ നിഷേധിക്കുന്ന കേന്ദ്ര നയത്തിനെതിരെ എല്‍ഡിഎഫ് ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചും, സൗജന്യ വാക്‌സീൻ നടപ്പാക്കിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ…
ന്യൂഡൽഹി: കൊവിഡ് ബാധിച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ആശുപത്രിക്കിടക്കയിൽ ചങ്ങലയിൽ ബന്ധിച്ചതിനെതിരായ പ്രതിഷേധം രാജ്യമൊട്ടുക്കും ശക്തമാകുന്നതിനിടെ ഹേബിയസ് കോർപസ് ഹരജി സുപ്രീം കോടതി ചൊവ്വാഴ്ച…
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഇന്ന് ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭബാനിപൂരിലടക്കം 34 മണ്ഡലങ്ങളിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്.…
അമേരിക്ക: തൊണ്ണൂറ്റിമൂന്നാമത് ഓസ്കർ പുരസ്കാരനിശ ഇന്ന്. ലോസാഞ്ചലസിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ അഞ്ച് മുപ്പതിനാണ് ചടങ്ങ്. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടക്കുക. മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിൽ നീണ്ടുപോയ…
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ, സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടിനു പുറത്തിറങ്ങരുതെന്നും ഈ ദിവസങ്ങൾ കുടുംബത്തിനായി മാറ്റിവയ്ക്കണമെന്നും…
തൃശൂർ: ആളില്ലാതെ, ആരവമില്ലാതെ തെക്കേ ഗോപുരനട തുറന്നു; പൂരത്തിനു തുടക്കമായി. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങളോടെ ഇന്നു നടക്കുന്ന തൃശൂർ പൂരം; ചരിത്രം! ആൾത്തിരക്കില്ലെങ്കിലെന്ത്?, ചടങ്ങുകൊണ്ടും ആചാരം…