Sun. Jan 19th, 2025

Tag: Thrissur

പരിഹാരമില്ലാതെ തൃശൂർ നഗരത്തിലെ മാലിന്യ പ്രശ്നം

തൃശൂർ: നഗരത്തിലെ മാലിന്യ പ്രശ്നം പരിഹാരമില്ലാതെ തുടരുന്നു. അതേസമയം, കാലാകാലങ്ങളായി കോർപറേഷൻ ലക്ഷങ്ങൾ മുടക്കി വാങ്ങിക്കൂട്ടിയ യന്ത്രങ്ങളും ചവറ്റുകൊട്ടകളും മറ്റൊരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. ജൈവമാലിന്യം സംസ്കരിക്കാനായി കോർപറേഷൻ…

എളവള്ളിയിൽ മാലിന്യ സംസ്കരണത്തിന് ബയോ ഡൈജസ്റ്റർ പോട്ടുകൾ

ചിറ്റാട്ടുകര: ജൈവ മാലിന്യ സംസ്കരണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ എളവള്ളി പഞ്ചായത്തിൽ പുതിയ പരീക്ഷണം. എളവള്ളി മാലിന്യ മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി 1,500 വീടുകളിലേക്ക് വിതരണം ചെയ്യാൻ…

ടിക്കറ്റ്​ കാണിക്കാൻ ആവശ്യപ്പെട്ട ടി ടി ഇയെ മർദ്ദിച്ചു

തൃശൂർ: ട്രെയിനിൽ ടിക്കറ്റ്​ പരിശോധനക്കിടെ ടിക്കറ്റ്​ കാണിക്കാൻ ആവശ്യപ്പെട്ട ടി ടി ഇയെ മർദിക്കുകയും ടിക്കറ്റ്​ ചാർട്ടും മൊബൈൽ​ ഫോണും തട്ടിയെടുത്ത്​ പുറത്തേക്ക്​ വലിച്ചെറിയുകയും ചെയ്ത പശ്ചിമ…

കല്ലും മണ്ണും കൂട്ടിയിട്ട് കുന്നുപോലെയായി; പാമ്പു ശല്യം കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ

തൃശൂർ: ഒരു കാലത്ത് വസൂരി കൊണ്ടു പേടിച്ചു. വസൂരിപ്പേടി പഴം കഥയായപ്പോഴും നാട്ടുകാർക്ക് ഉറക്കമില്ല. ഇപ്പോൾ പേടിപ്പിക്കാൻ പാമ്പുകൾ ഉണ്ടല്ലോ!! പറവട്ടാനിയിൽ പുളിക്കൻ മാർക്കറ്റ് സ്റ്റോപ്പിനു സമീപം…

തൃശൂരില്‍ മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ

തൃശൂർ : തൃശൂരിൽ മയക്കുമരുന്നുമായി ഡോക്ടർ പിടിയിലായി. നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായിട്ടാണ് ഡോക്ടർ പൊലീസിന്റെ പിടിയിലായത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജൻ കോഴിക്കോട് സ്വദേശി…

പ്രകൃതി വാതകം വീട്ടിലെത്തിക്കാൻ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ

തൃശൂർ: കുറഞ്ഞചെലവിൽ വീടുകളിൽ പ്രകൃതി വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ്‌ പൈപ്പ്‌ലൈൻ ഇതാ പടിക്കലെത്തി. ഏപ്രിലോടെ ജില്ലയിൽ പ്രകൃതിവാതകം വിതരണം ആരംഭിക്കും. വിലക്കുറവിനൊപ്പം വായുവിനേക്കാൾ ഭാരക്കുറവുള്ളതിനാൽ സുരക്ഷിതമായ…

തൃശൂരിലും മെഗാതിരുവാതിര

തൃശൂര്‍: സി പി എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരക്കളിയിൽ 80ലധികം പേർ പങ്കെടുത്തു. നൂറിലധികം പേരാണ്…

മദ്യപിച്ച് വാഹനമോടിച്ച് അപകടം: എ എസ് ഐയും സംഘവും അറസ്റ്റിൽ

തൃശൂർ: തൃശൂർ കണ്ണാറയിൽ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐ യും സുഹൃത്തുക്കളും അറസ്റ്റിൽ. എ എസ് ഐ പ്രശാന്താണ് അറസ്റ്റിലായത്. ഇയാൾ വടക്കേകാട് സ്റ്റേഷനിൽ…

കണ്ണൂരിലും തൃശൂരിലും വാഹനാപകടങ്ങളില്‍ നാലുമരണം

കണ്ണൂർ: ഇന്ന് പുലര്‍ച്ചെയോടെ കണ്ണൂരിലും തൃശൂരിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ…

മത്സ്യക്കൃഷിയുമായി എൻജിനീയർ സുഹൃത്തുക്കൾ

കൊടുങ്ങല്ലൂർ: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും കൊച്ചിൻ റിഫൈനറിസിൽ അപ്രന്റിസ് പരിശീലനവും പൂർത്തിയാക്കിയ സുഹൃത്തുക്കൾ മത്സ്യക്കൃഷിയിൽ ഒരു പരീക്ഷണം നടത്തി. 10 മാസം കൊണ്ടു മികച്ച വിജയം. സുഹൃത്തുക്കളുടെ…