തൃശൂരിൽ രണ്ടു പേർ വെട്ടേറ്റു മരിച്ചു
തൃശൂർ : തൃശൂർ മുണ്ടൂരിൽ രണ്ട് പേരെ വെട്ടിക്കൊന്നു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ശ്യാം, ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പർ ഇടിച്ച് വീഴ്ത്തിയ…