Sun. Nov 17th, 2024

Tag: Thrissur

നൂറിൽ നൂറ് വിജയം; അബ്ദുൾ ഖാദർ മാഷിന്റെ പടിയിറക്കത്തിലും നൂറുമേനി

വാടാനപ്പള്ളി തുടർച്ചയായി ഏഴ് വർഷവും നൂറിൽ നൂറ് വിജയം. അബ്ദുൾ ഖാദർ മാഷിന്റെ പടിയിറക്കത്തിലും നൂറുമേനി. വാടാനപ്പള്ളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപകനായി ചുമതല വഹിച്ച…

കുതിരാൻ തുരങ്കം: ആവശ്യമായ സുരക്ഷയില്ലെന്ന് കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്ഷൻസ്

തൃശ്ശൂര്‍: കുതിരാൻ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന് തുരങ്കം 95 ശതമാനവും നിർമ്മിച്ച കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്ഷൻസ്. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചിൽ തടയാനും ആവശ്യമായ…

കാടുകയറാതെ റോഡരികിൽ തമ്പടിച്ച് കാട്ടാനസംഘം

പാലപ്പിള്ളി ∙ ചിമ്മിനി ഡാം റോഡിൽ രണ്ടാഴ്ചയായി തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ ഇതുവരെ കാടുകയറിയില്ല. കൂട്ടത്തിൽ ഏറ്റവും ചെറിയ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളതാണ് കാട്ടാനകൾ തിരികെ പോകാതിരിക്കാൻ കാരണമെന്ന്…

ഇന്ധനവില വർദ്ധനക്കെതിരെ അടുപ്പുകൂട്ടി സമരവുമായി ഡിസിസി

തൃശൂർ∙ എഐസിസിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ 1100 കേന്ദ്രങ്ങളിൽ ഇന്ധന വിലവർധനയ്ക്ക് എതിരെ ഡിസിസിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി. ജില്ലാതല‌ ഉദ്ഘാടനം സ്വരാജ് റൗണ്ടിൽ…

വയോജനങ്ങൾക്ക്‌ വിലക്കുറവിൽ മരുന്ന്‌ വീട്ടിലെത്തിക്കാൻ കാരുണ്യ @ഹോം

തൃശൂർ: ഇനി വയോജനങ്ങൾക്കായി വിലക്കുറവിൽ മരുന്നുകൾ വീട്ടിലെത്തും. മരുന്നിനൊപ്പം അനുബന്ധ ചികിത്സാ സാമഗ്രികളും പൊതുവിപണിയേക്കാൾ വിലക്കുറവിലാണ്‌ എത്തിക്കുക. മരുന്നുകൾക്ക്‌ കാരുണ്യ ഫാർമസിയിൽനിന്ന്‌ വാങ്ങുന്നതിനേക്കാൾ ഒരുശതമാനം അധിക വിലക്കുറവുമുണ്ടാകും.…

വരാന്തയില്‍ പ്രസവം ആശുപത്രിയുടെ വീഴ്ചയോ?; പരാതിയുമായി കുടുംബം

തൃശ്ശൂര്‍: കുന്നംകുളത്ത് യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. നഴ്‌സുമാരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്…

ഗർഭിണികൾക്കുളള ‘മാതൃകവചം’ പദ്ധതിക്ക് തുടക്കം

തൃശൂർ: ഗർഭിണികൾക്കുളള കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനായ ‘മാതൃ കവചം’ ജില്ലയിൽ തുടങ്ങി. തൃശൂർ ജനറൽ ആശുപത്രിയിൽ മേയർ എം കെ വർഗീസ് ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു. കോർപറേഷൻ…

വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി

തൃശ്ശൂർ: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് ആരോഗ്യവകുപ്പിന്‍റെ അനുമതി. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് അനുമതി നൽകിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടത്തേണ്ടതെന്ന്…

ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആർടിപിസിആർ പരിശോധനക്ക്‌ അനുമതി

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആർടിപിസിആ​ർ ടെ​സ്​​റ്റ്​ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. മാ​സങ്ങൾക്ക്​ മു​മ്പ്​ ഇ​തി​നാ​യി യ​ന്ത്ര സം​വി​ധാ​നം എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്റെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല.…

ഏങ്ങണ്ടിയൂരിൽ കുഴിപ്പൻ തിരമാലകൾ കര തുരന്നെടുക്കുന്നു

ഏങ്ങണ്ടിയൂർ: പൊക്കുളങ്ങര ബീച്ചിൽ കടൽക്ഷോഭം രൂക്ഷം. കുഴിപ്പൻ തിരമാലകൾ കര തുരന്നെടുക്കുന്നു. ജിഒ ബാഗ് ഇട്ട് സംരക്ഷണമൊരുക്കിയ ഭാഗത്തിന് സമീപമാണ് കൂടുതൽ ശക്തമായ തിരമാലകൾ അടിക്കുന്നത്. മുൻവർഷങ്ങളിൽ…