Sun. Jan 19th, 2025

Tag: Thrissur

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികൾക്ക് തേക്കടിയിൽ കോടികൾ മുടക്കുള്ള റിസോർട്ട്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതി ബിജോയിയുടെയും ബിജു കരീമിൻറെയും നേതൃത്വത്തിൽ തേക്കടിക്ക് സമീപം നിർമ്മാണം ആരംഭിച്ചത് കോടികളുടെ റിസോർട്ട്. സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച സൂചനകൾ…

ഒളിമ്പിക്സ്‌ ആരവം തൃശൂരിലും

തൃശൂർ: ടോക്കിയോ ഒളിംപിക്സിന്റെ ആവേശത്തിലേക്കുണരാൻ ദീപശിഖാ പ്രയാണവും ദീപം തെളിക്കലും. ഒളിംപിക്സിൽ പങ്കെടുക്കുന്ന കേരളത്തിൽനിന്നുള്ള 9 കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്ന് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ…

തുടരുന്ന കാത്തു നിൽപ്; മേൽപാലം നിർമാണ നടപടികളായില്ല

തിരുവില്വാമല∙ ലെക്കിടി റെയിൽവേ മേൽപാല നിർമാണത്തിനുള്ള നടപടികൾ എങ്ങുമെത്തിയില്ല. പാലക്കാട്–തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ റെയിൽവേ ഗേറ്റിലെ ജനങ്ങളുടെ കാത്തുനിൽപ് ദുരിതം തുടരുന്നു. തിരുവില്വാമല, പഴയന്നൂർ…

കരുവന്നൂർ ബാങ്കിൽ ഇനി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം; ഭരണ സമിതി പിരിച്ചുവിട്ടു

കരുവന്നൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. കെകെ ദിവാകരന്‍ പ്രസിഡന്റായുള്ള ഭരണസമിതിയാണ് ജില്ലാ റജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ്…

പൂരം പ്രദർശനം:​ ചെലവായ തുക നൽകിയില്ല, കരാറുകാർ ദുരിതത്തിൽ

തൃ​ശൂ​ർ: കൊവി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ച പൂ​രം പ്ര​ദ​ർ​ശ​ന​ത്തി​ന്​ ചെ​ല​വാ​യ ല​ക്ഷ​ങ്ങ​ൾ ക​രാ​റു​കാ​ർ​ക്ക്​ ഇ​നി​യും കൊ​ടു​ത്തി​ല്ല. അ​ഴി​ച്ചു​നീ​ക്കാ​ൻ പോ​ലും പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ എ​ക്​​സി​ബി​ഷ​ൻ പ്ര​വേ​ശ​ന ക​വാ​ടം പോ​ലും ഇ​പ്പോ​ഴും നീ​ക്കി​യി​ട്ടി​ല്ല.…

നൂതന ചികിത്സ രീതിയുമായി നിപ്‌മർ

തൃശൂർ: വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സൗകര്യങ്ങളൊരുക്കി കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റീഹാബിലിറ്റേഷൻ സെന്റർ (നിപ്‌മർ). 64 ലക്ഷം രൂപ ചെലവിൽ ഇന്ത്യയിലേതന്നെ…

ജപ്തി നോട്ടീസ്; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തയാൾ ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്‌പ എടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. എം മുകുന്ദൻ ആണ് ആത്മഹത്യ ചെയ്തത്. ബാങ്കില്‍ നിന്ന് 80 ലക്ഷം…

ഗുരുവായൂര്‍ ദേവസ്വത്തി​ന്റെ 27.5ലക്ഷം രൂപ കാണാതായ സംഭവം; ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഗുരുവായൂർ: ദേവസ്വം പഞ്ചാബ് നാഷനൽ ബാങ്കിൽ നിക്ഷേപിച്ച തുകയിൽ 27.50 ലക്ഷം രൂപ കാണാതായ സംഭവത്തിൽ ബാങ്ക് ക്ലാർക്ക് ഗുരുവായൂർ പൂക്കോട് ആൽക്കൽ ക്ഷേത്രത്തിനു സമീപം കൃഷ്ണകൃപയിൽ…

വാഹന ഗതാഗതം നിലച്ച് വൈന്തോട് പാലം

മാള: പ്രളയത്തിൽ കേടുപാടു പറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമാണം പൂർത്തിയാക്കാത്ത വൈന്തോട് പാലത്തിന്റെ ഒരു വശം കനത്ത മഴയിൽ തകർന്നു. ഇതോടെ വാഹന ഗതാഗതം നിലച്ചു. ഭാര…

ഹോങ്കോങ്ങിൽ ജോലി വാഗ്ദാനം; തൃശ്ശൂർ സ്വദേശി ഒരു കോടിയോളം രൂപ തട്ടിയതായി പരാതി

തൃശ്ശൂർ: ഹോങ്കോങ്ങിൽ ജോലി വാഗ്ദാനം ചെയ്ത് നാൽപ്പതോളം പേരിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയതായി പരാതി. തൃശ്ശൂർ ആൽപ്പാറ സ്വദേശി സതീഷിനെതിരെയാണ് പണം നൽകിയവർ രംഗത്തെത്തിയത്.…