തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ മെഗാ ആൻ്റിജൻ ടെസ്റ്റ് ക്യാംപുകൾ
തൃശ്ശൂർ: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ മെഗാ ആന്‍റിജന്‍ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു. മേഖല അടിസ്ഥാനത്തില്‍ ശക്തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്കൂള്‍, കാളത്തോട് യുപി…
തൃശ്ശൂർ: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ മെഗാ ആന്‍റിജന്‍ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു. മേഖല അടിസ്ഥാനത്തില്‍ ശക്തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്കൂള്‍, കാളത്തോട് യുപി…
കുതിരാന്‍: ദേശീയപാത ഉദ്യോഗസ്ഥര്‍ നിർമാണം വിലയിരുത്താൻ എത്താത്ത സാഹചര്യത്തില്‍ ആഗസ്റ്റ് ഒന്നിന് കുതിരാൻ തുരങ്കം തുറക്കാന്‍ കഴിയില്ല എന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യോഗത്തിന്…
തൃശൂർ ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തി കരുവന്നൂർ സഹകരണ ബാങ്കിലെത്തിയ അജ്ഞാതൻ ദുരൂഹതയായി. തമിഴിൽ സംസാരിച്ചയാൾ തനിച്ചാണെത്തിയത്. തമിഴ്നാട് ഇഡിയിൽ ഉദ്യോഗസ്ഥനായ തമ്പിദുരൈ ആണെന്നും…
തൃശൂർ: സാമൂഹിക മാധ്യമം വഴി മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുന്ന രീതിയില്‍ അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും ചെയ്ത പരാതിയില്‍ 49 കാരനെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. ആനത്തടം…
തൃശൂർ: പഠിക്കാൻ മൊബൈൽ ഫോൺ ഇല്ലേ? മൊബൈൽ ലൈബ്രറിയിലേക്കു വരിക, മൊബൈൽ എടുത്തു മടങ്ങുക. മൊബൈൽ ഇല്ലാതെ പഠിക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങാവാൻ മൊബൈൽ ലൈബ്രറി…
ചാലക്കുടി: നഗരസഭയിലെ വാക്‌സീൻ വിതരണത്തിൽ അപാകതയുണ്ടെന്നാരോപിച്ചു പ്രത്യേക യോഗത്തിൽ നിന്നു പ്രതിപക്ഷ– സ്വതന്ത്ര കൗൺസിലർമാർ ഇറിങ്ങിപ്പോയി. നഗരസഭാ പ്രദേശത്തു ടിപിആർ നിരക്ക് വർധിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ചേർന്ന…
പട്ടിക്കാട്: പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഡാം തുറക്കാന്‍ സാധ്യതയുള്ളതായി അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനിയര്‍ അറിയിച്ചു. പീച്ചി ഡാം റിസര്‍വോയറിലെ ജലനിരപ്പ് 76.44 മീറ്ററില്‍…
തൃശൂർ: കൊവിഡ് വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ വാക്‌സിനേഷന്‍ നടത്താന്‍ കഴിയില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വാക്‌സിനേഷനായി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക്…
വെങ്കിടങ്ങ്: പരമ്പരാഗത കാർഷിക ആചാരങ്ങളെ തിരികെപ്പിടിക്കുന്നതിന്റെ ഭാഗമായി പഴമയുടെ തനിമ നിലനിർത്തി വടക്കേ കോഞ്ചിറ കോൾപ്പടവിൽ ‘പൊഴുതുമാട്ടം’ നടന്നു. ഏനാമാവ് കെട്ടുങ്ങൽ ജുമാ മസ്ജിദിലും ഇരിമ്പ്രനെല്ലൂർ ശ്രീ…
മണ്ണുത്തി∙ മാടക്കത്തറ വെള്ളാനിശേരിയിൽ വീടുകയറി ആക്രമിച്ച കേസിൽ 3 പ്രതികളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കത്തറ വെള്ളാനിശേരി ചേറ്റകുളം വീട്ടിൽ നിശാന്ത്(24), വെള്ളാനിശേരി തോണിപ്പറമ്പിൽ വീട്ടിൽ…