Sun. Nov 17th, 2024

Tag: Thrissur

ഇടപ്പള്ളി–കുറ്റിപ്പുറം ദേശീയപാത; നഷ്ടപരിഹാരത്തുക വിതരണം പുരോഗമിക്കുന്നു

കൊടുങ്ങല്ലൂർ: ഇടപ്പള്ളി–കുറ്റിപ്പുറം ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നഷ്ടപരിഹാരത്തുക വിതരണം പുരോഗമിക്കുന്നു. ദേശീയപാത 66 വികസനത്തിനായി ജില്ലയിലെ ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ…

പിഎസ്‌സി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രധിഷേധ മാർച്ച്

തൃശൂർ: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി പിഎസ്‌സി ഓഫിസിലേക്കു നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ ഇന്ന് മുതൽ അസാധു…

മലക്കപ്പാറ പാതയിൽ പൈപ്പ് കൾവർട്ട് നിർമാണം തുടങ്ങി

അതിരപ്പിള്ളി∙ . ചാലക്കുടി മലക്കപ്പാറ പാതയിൽ പത്തടിപാലത്തിനു സമീപം തകർന്ന കലുങ്കിനു സമാന്തരമായി പൈപ്പു കൾവർട്ട് നിർമാണം ആരംഭിച്ചു.തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും പൊള്ളാച്ചി വഴിയാണ്…

‘മക്കൾക്കൊപ്പം’ പദ്ധതി ജില്ലാതല ഉദ്ഘാടനം നാളെ

തൃശൂർ: ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് നടപ്പാക്കുന്ന ‘മക്കൾക്കൊപ്പം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അരിമ്പൂരിൽ വ്യാഴാഴ്‌ച രാവിലെ 10.30ന്‌ മന്ത്രി ആർ…

നാട്ടികയുടെ മിടുക്കികൾ; നേടിയത് 7 സ്വർണമടക്കം 11 മെ‍ഡലുകൾ

തൃശൂർ ∙ ആൾബലം അൽപം കുറവാണെങ്കിലും നാട്ടികയുടെ മിടുക്കികൾ തേഞ്ഞിപ്പലം സ്റ്റേഡിയത്തിൽ നിന്നു മടങ്ങുന്നത് ഒരു ചുമട് മെഡലുമായാണ്. വെറും 4 പേരുമായി കാലിക്കറ്റ് സർവകലാശാല അത്‍ലറ്റിക്…

കുതിരാൻ രണ്ടാം തുരങ്കം ഡിസംബറിൽ; കെഎംസി

തൃശ്ശൂർ: കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറിൽ തുറക്കുമെന്ന് നിർമ്മാണ കരാർ കമ്പനിയായ കെഎംസി. 70 ശതമാനം പണി പൂർത്തിയായതായി കെ എം സി വക്താവ് അജിത് അറിയിച്ചു.…

തെരുവ് നായ്ക്കൾ കോഴിക്കൂട് തകർത്ത് കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി; പ്രധിഷേധം

പാവറട്ടി ∙ വെന്മേനാട് തെരുവ് നായ്ക്കൾ കോഴിക്കൂട് തകർത്ത് കരിങ്കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. ചാലളി പറമ്പിന് സമീപം വേളത്ത് സുനിൽ വളർത്തുന്ന 20 കോഴികളെയാണു കൊന്നത്. 1000…

കുതിരാൻ വലതു തുരങ്ക നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും: മന്ത്രി കെ രാജൻ

തൃശൂർ: വികസന പ്രവർത്തനങ്ങളാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും എല്ലാവരും ചേർന്ന് നടത്തിയ വലിയ പരിശ്രമത്തിന്റെ ഫലമായാണ് കുതിരാൻ തുരങ്കം തുറന്ന് കൊടുക്കാൻ കഴിഞ്ഞതെന്നും മന്ത്രി കെ രാജൻ.…

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ മെഗാ ആൻ്റിജൻ ടെസ്റ്റ് ക്യാംപുകൾ

തൃശ്ശൂർ: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ   മെഗാ ആന്‍റിജന്‍ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു. മേഖല അടിസ്ഥാനത്തില്‍ ശക്തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്കൂള്‍, കാളത്തോട് യുപി…

കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം

കു​തി​രാ​ന്‍: ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ർ​മാ​ണം വി​ല​യി​രു​ത്താ​ൻ എ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന് കു​തി​രാ​ൻ തു​ര​ങ്കം തു​റ​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന് വ്യ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ന്…