Fri. Dec 20th, 2024

Tag: Thrissur

പുതിയ കെട്ടിട നിർമ്മാണം; മത്സ്യലേലം പഴയ മാർക്കറ്റിലേക്ക് മാറ്റി

കുന്നംകുളം ∙ തുറക്കുളം മത്സ്യമാർക്കറ്റിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് സമീപത്തെ പഴയ മാർക്കറ്റിലേക്ക് മത്സ്യ ലേലം മാറ്റാൻ‍ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. വാഹന ഗതാഗതത്തിന് ഇവിടെയുള്ള…

റേ​ഷ​ൻ ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ന്ന്​ ന​ശി​ച്ച ക​ട​ല കാലിത്തീറ്റയാക്കും

തൃ​ശൂ​ർ: ഒ​മ്പ​തു​മാ​സം റേ​ഷ​ൻ ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ന്ന്​ ന​ശി​ച്ച 5,96,707 കി​ലോ ക​ട​ല ഒ​ടു​വി​ൽ കാ​ലി​ത്തീ​റ്റ നി​ർ​മാ​ണ​ത്തി​ന്​ ന​ൽ​കാ​ൻ തീ​രു​മാ​നം. ഇ​ത്​ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ലി​ത്തീ​റ്റ ഉ​ൽ​പാ​ദ​ന സ്ഥാ​പ​ന​മാ​യ…

ഉയർന്നുനിൽക്കുന്ന റോഡ് അരികുകൾ; യാത്രക്കാർ വലയുന്നു

വെള്ളാങ്ങല്ലൂർ ∙ പടിയൂർ–വെള്ളാങ്ങല്ലൂർ–മതിലകം റോഡിന്റെ അരികുകൾ ഉയർന്നുനിൽക്കുന്നത് വാഹന യാത്രക്കാരെ വലയ്ക്കുന്നു. ടാറിങ് പൂർത്തിയായി ഒരു വർഷത്തോളമായിട്ടും അരികുകൾ സുരക്ഷിതമാക്കാത്തത് അപകടങ്ങൾക്കു കാരണമാകുന്നു. മതിലകം പാലത്തിന് മുൻപ്…

ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ സമർപ്പിച്ചു

ഗുരുവായൂർ ∙ തമിഴ്നാട് കുംഭകോണം ഗുരുവായൂരപ്പ ഭക്ത സേവാസംഘം ക്ഷേത്രം പടിഞ്ഞാറേ ഗോപുരത്തോടു ചേർന്നു നിർമിച്ച നടപ്പന്തലിന്റെ സമർപ്പണം ദേവസ്വം ചെയർമാൻ കെബി മോഹൻദാസ് നിർവഹിച്ചു. ഭക്തസംഘം…

സ്മാർട്ട്‌ ആവാൻ അങ്കണവാടികൾ; നിർമാണത്തിന്‌ തുടക്കം

തൃശൂർ: അന്നമനട പഞ്ചായത്തിൽ റീ ബിൽഡ് കേരളയുടെ ഭാഗമായി 97 ലക്ഷം രൂപ ചെലവഴിച്ച്‌ നിർമിക്കുന്ന അങ്കണവാടികളുടെ നിർമാണോദ്‌ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. സർക്കാരിന്റെ…

ഓണത്തിന്‌ പൂക്കളമൊരുക്കാൻ കുടുംബശ്രീ യൂണിറ്റുകളുടെ പൂകൃഷി

തൃശൂർ: മറുനാടൻ പൂക്കളെ തേടി പോകേണ്ട.  ഓണത്തിന്‌ പൂക്കളമൊരുക്കാൻ തനിനാടൻ  ചെണ്ടുമല്ലി വിരിഞ്ഞു. മധു നുകരാൻ ഓണത്തുമ്പികളുമെത്തി  മഹാമാരിയുടെ കാലത്തും അതിജീവനത്തിന്റെ പൂവിളി ഉയരുമെന്ന പ്രതീക്ഷയിലാണീ സ്‌ത്രീശക്തി.…

ശക്തമായ കാറ്റിൽ തീരമേഖലയിൽ വൻനാശം

പുന്നയൂർ ∙ വ്യാഴാഴ്ച രാത്രി ഒൻപതോടെയുണ്ടായ ശക്തമായ കാറ്റിൽ പുന്നയൂർ, പുന്നയൂർക്കുളം തീരമേഖലയിൽ വൻനാശം. ഒട്ടേറെ മരങ്ങളും 3 വൈദ്യുതി കാലുകളും വീണു. വൈദ്യുതി വിതരണം തടസ്സപ്പെട്ടു.…

അനധികൃതമായി സൂക്ഷിച്ച തേക്കുതടികൾ പിടികൂടി

തൃശൂർ ∙ നന്തിക്കരയിലെ തടിമില്ലിൽ അനധികൃതമായി സൂക്ഷിച്ച 15 തേക്കുതടികൾ വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. 2 തേക്കുമരങ്ങളിൽ നിന്നുള്ള തടികളാണ് പിടിച്ചെടുത്തത്. ദേശീയപാതയിലൂടെ കൂടുതൽ തേക്കുമരങ്ങൾ…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1500 പേര്‍ക്ക് ദര്‍ശനാനുമതി

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭ…

വനിത ബാങ്ക് മാനേജർക്കു നേരെ ആക്രമണം; കോൺഗ്രസ് നേതാവിന് എതിരെ കേസെടുത്തു

തൃശ്ശൂര്‍: വനിതാ ബാങ്ക് മാനേജരെ ദേഹോപദ്രവം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. കോൺഗ്രസ് നേതാവ് ടി എ ആന്‍റോയ്ക്ക് എതിരെയാണ്…