തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
തൃശ്ശൂര്‍: നാട്ടികയില്‍ ഉറങ്ങിക്കിടന്ന നാടോടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് പേര്‍ മരിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിലാണ് സംഭവം. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍…