Mon. Dec 23rd, 2024

Tag: Thiruvananthapuram Secretariat

സെക്രട്ടറിയേറ്റിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ അന്വേഷണസംഘത്തിന്റെ 11 ശുപാര്‍ശകള്‍

തിരുവനന്തപുരം:   സെക്രട്ടറിയേറ്റില്‍ തീപിടിച്ച സംഭവത്തെത്തുടർന്ന് സ്ഥലത്തെ സുരക്ഷ കൂട്ടാനായി 11 ശുപാർശകളുമായി അന്വേഷണസമിതി റിപ്പോർട്ട്  ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചു. അന്വേഷണം കഴിയുന്നത് വരെ തീപ്പിടിത്തമുണ്ടായ സെക്രട്ടറിയേയറ്റിലെ പൊതുഭരണവകുപ്പിന്റെ പൊളിറ്റിക്കൽ…

തീപിടിത്തത്തിന്‍റെ മറവിൽ ഫയലുകള്‍ കടത്തി; എൻഐഎ അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഫയലുകള്‍ നശിപ്പിക്കാനുള്ള ശ്രമം നടന്നു. കത്തി നശിച്ച ഫയലുകളിൽ ചിലതിന് ബാക്ക്അപ്പ് ഫയലുകൾ…

തീപിടിത്തം അട്ടിമറി, യാദൃശ്ചികമല്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രോട്ടോക്കോള്‍ ഓഫിസിലെ തീപിടിത്തം കേസ് അട്ടിമറിക്കാനും തെളിവുനശിപ്പിക്കാനും നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം. സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പുക്കകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

എം ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാതെ എൻഐഎ

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസിൽ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ രണ്ട്…

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന അടുത്തയാഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ  പരിശോധന എൻ‌ഐ‌എ അടുത്തയാഴ്ച തുടങ്ങും. 2019 ജൂലെെ മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് എൻ‌ഐ‌എ പരിശോധിക്കുന്നത്. കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട്…