Thu. Dec 19th, 2024

Tag: Thiruvananathapuram

സാമൂഹിക വിരുദ്ധ ശല്യം; നടപടി ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികൾ

തിരുവനന്തപുരം: ഗവ മെഡിക്കൽ കോളജിലെ പി ജി വനിതാ ഹോസ്റ്റൽ പരിസരത്തെ സാമൂഹിക വിരുദ്ധ ശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ രാത്രി പന്തം കൊളുത്തി…

ഓൺലൈൻ ക്ലാസ്‌ മടുത്ത്‌ കരഞ്ഞ യുകെജിക്കാരിയ്ക്ക്‌ സർപ്രൈസ്‌

തിരുവനന്തപുരം: “ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. ’ ഓൺലൈൻ ക്ലാസ്‌ മടുത്ത്‌ കരഞ്ഞ യുകെജിക്കാരിയ്ക്ക്‌ മന്ത്രിയപ്പൂപ്പന്റെ സർപ്രൈസ്‌. വയനാട്ടിലെ മരിയനാട് സ്കൂൾ…

ലോക മലയാളികൾക്കുമുന്നിൽ മഴമിഴി മെഗാ സ്ട്രീമിങ്‌

‌തിരുവനന്തപുരം: കേരളത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങൾ ഉൾപ്പെടുത്തിയ മഴമിഴി ഓൺലൈൻ മെഗാ സ്ട്രീമിങ് ദൈനംദിനം കാണുന്നത്‌ 25 ലക്ഷത്തിലേറെ പേർ. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ലോകമലയാളി സംഘടനകളുടെയും വെബ്‌…

നാട്ടിൽ വർഗ്ഗീയ വൈറസ് വ്യാപിപ്പിക്കാൻ ശ്രമം-സ്പീക്കർ

കഴക്കൂട്ടം: കോവിഡ് കാലത്ത് മാരകമായ വർഗ്ഗീയ വൈറസ് പടർത്താൻ ശ്രമം നടക്കുന്നതായി നിയമസഭാ സ്പീക്കർ എം ബി രാജേഷ്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 94ാമത് ശ്രീനാരായണ ഗുരുദേവ…

ഒ​മ്പ​ത് വ​യ​സ്സു​കാ​ര​നു നേരെ ലൈം​ഗി​കാ​തി​ക്ര​മം

ആ​റ്റി​ങ്ങ​ൽ: ഒ​മ്പ​ത് വ​യ​സ്സു​കാ​ര​നോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കു​റ്റ​ത്തി​ന് പ്ര​തി​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. കു​ട്ടി​യെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​നാ​ക്കി​യെ​ന്ന…

അമ്മമരം നന്മമരം പദ്ധതി തിരുവനന്തപുരത്തേക്കും

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ അമ്മമരം നന്മമരം ഫലവൃക്ഷ വ്യാപന പദ്ധതി തിരുവനന്തപുരം ജില്ലയിലേക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക…

ഫുട്ബോൾ അക്കാദമി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആര്യനാട്: അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നുറുദിന കർമ പരിപാടിയുടെ ഭാഗമായി ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിക്കുന്ന ഫുട്ബോൾ…

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നഗരത്തിൽ നിരോധനം

തിരുവനന്തപുരം: 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വിൽപ്പന, ഉപയോഗം എന്നിവയ്ക്കു അടുത്ത മാസം മുതൽ നഗരത്തിൽ നിരോധനം. പേപ്പർ കപ്പ്, ഭക്ഷണം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന…

കുട്ടികൾക്കായി ആധുനിക ഹൃദയ ശസ്ത്രക്രിയ തിയേറ്റർ

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുമാത്രമായി ആധുനിക ഹൃദയ ശസ്ത്രക്രിയാ തിയറ്റർ ഒരുങ്ങുന്നു. എസ്എടി ആശുപത്രിയിലാണ്‌ പീഡിയാട്രിക് കാർഡിയാക് സർജറി ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് മാത്രമായി…

പ്ലാസ്റ്റിക്കിൽ നിന്നു ഇനി കോർപറേഷനു വരുമാനം

തിരുവനന്തപുരം: ഇതുവരെ അങ്ങോട്ടു പണം നൽകി നീക്കം ചെയ്തിരുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്നു ഇനി കോർപറേഷനു വരുമാനം. അജൈവ മാലിന്യം നീക്കം ചെയ്യുന്നതിന് 3 സ്വകാര്യ…