Mon. Dec 23rd, 2024

Tag: terminal

ബഹ്റൈൻ വിമാനത്താവളത്തിന് പുതിയ ടെർമിനൽ; ആദ്യ പരീക്ഷണ സർവീസ് അബുദാബിയിലെത്തി

ദുബായ്: ബഹ്റൈൻ വിമാനത്താവളത്തിലെ പുതിയതായി നിർമിച്ച പാസഞ്ചർ ടെർമിനലിൽ നിന്ന് ആദ്യ വിമാനം അബുദാബിയിലേക്കു പരീക്ഷണപ്പറക്കൽ നടത്തി. ബഹ്റൈൻ ഗതാഗത-വാർത്താവിനിമയ മന്ത്രി കമാൽ ബിൻ മുഹമ്മദ്, വ്യവസായ-വാണിജ്യ-വിനോദ…

ബഹ്റൈൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം; പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന്

മ​നാ​മ: ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും.പു​തി​യ ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന് പൂ​ർ​ണ​സ​ജ്ജ​മാ​ണെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള…