താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുമെന്ന് ഒമാൻ തൊഴില്‍ മന്ത്രി
മസ്കത്ത്: താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രി ഡോമഹദ് സൈദ് ബഉൗവിൻറെ ഉത്തരവ് പുറത്തിറങ്ങി. നാല്, ആറ്, ഒമ്പത് എന്നീ കാലയളവുകളിലേക്കാണ് താൽക്കാലിക…