തേയില തോട്ടങ്ങൾ അടച്ചു; ലയങ്ങളിൽ ജീവിതം ദുരിതപൂർണം
കട്ടപ്പന: പീരുമേട് മേഖലയിൽ ചില തേയില തോട്ടങ്ങൾ അടച്ചതോടെ തൊഴിലാളികൾക്ക് പണിയില്ലാതായി. പട്ടിണി മാറ്റാൻ തൊഴിലാളികൾ മറ്റു ജോലി തേടേണ്ടിവന്നു. ഇതോടെ ഒട്ടുമിക്ക ലയങ്ങളിലും താമസക്കാർ കുറഞ്ഞു.…