Wed. Dec 18th, 2024

Tag: Tamil Nadu

നീറ്റ് വിരുദ്ധ ബില്ലിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്ന് സ്റ്റാലിൻ

ചെന്നൈ: ഗവർണർ ആർ എൻ രവി ഒരു പോസ്റ്റ്‌മാൻ മാത്രമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന് ഗവർണറുടെ അനുമതി…

ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന് സംഘ്പരിവാർ ഗ്രൂപ്പുകൾ

ചെന്നൈ: ഗോവധ നിരോധം, ഹലാൽ ഭക്ഷണ വിവാദങ്ങൾക്ക് പിന്നാലെ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം. ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ്…

യുഎഇ യിൽ നിന്ന് 6100 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലെത്തിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നാല് ദിവസത്തെ യുഎഇ സന്ദർശനത്തിന് പിന്നാലെ സംസ്ഥാനത്തേക്ക് എത്തിയത് 6,100 കോടി രൂപയുടെ നിക്ഷേപം. 14,700 പേർക്ക് തൊഴിലവസരങ്ങൾ…

വായില്‍ ഭക്ഷണം കുത്തിനിറച്ച് മകനെ കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍

തമിഴ്നാട്: ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഊട്ടിയിലാണ് സംഭവം. ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്.…

വിവാഹത്തിൻ്റെ പേരില്‍ ജീവന്‍ അപടകത്തിലാണെന്ന പരാതിയുമായി തമിഴ്നാട് മന്ത്രിയുടെ മകള്‍

ബെംഗളൂരു: പിന്നാക്ക ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ ജീവന്‍ അപടകത്തിലാണെന്ന പരാതിയുമായി തമിഴ്നാട് മന്ത്രിയുടെ മകള്‍ ബംഗ്ലൂരു പൊലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ അഭയം തേടി. തമിഴ്നാട്…

സി​മ​ന്റ്​ വി​ല കു​ത്ത​നെ കൂ​ട്ടി​യ​തോ​ടെ നി​ർ​മ്മാ​ണ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

ആ​ല​പ്പു​ഴ: പ്ര​മു​ഖ ക​മ്പ​നി​ക​ൾ സി​മ​ന്റ്​ വി​ല കു​ത്ത​നെ കൂ​ട്ടി​യ​തോ​ടെ നി​ർ​മാ​ണ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. സി​മ​ന്റി​ന്​ മാ​ത്ര​മ​ല്ല പാ​റ, ക​മ്പി, ച​ര​ൽ എ​ന്നി​വ​ക്കും വി​ല കു​തി​ച്ചു​യ​ർ​ന്നു. ത​മി​ഴ്നാ​ട് ലോ​ബി​യാ​ണ് സി​മ​ന്റ്…

തമിഴ്നാട്ടിലുടനീളം പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ

ബെം​ഗളുരു: ക‍ർണാടകയിലെ വിദ്യാ‍ർത്ഥികളെ ഹിജാബ് ധരിക്കുന്നത് വിലക്കിയ സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുടനീളം പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ. ക‍ർണാടക സ‍ർക്കാരിനെ അപലപിച്ചാണ് പ്രതിഷേധം. കോയമ്പത്തൂരിൽ യെഗതുവ മുസ്ലീം ജമാത്ത്…

പരുക്കിൽ നിന്ന് മുക്തനായി തമിഴ്നാടിൻ്റെ ഇന്ത്യൻ പേസർ നടരാജൻ

പരുക്കിൽ നിന്ന് മുക്തനായി തമിഴ്നാടിൻ്റെ ഇന്ത്യൻ പേസർ ടി നടരാജൻ. കളിക്കളത്തിൽ മടങ്ങിയെത്താൻ താൻ കാത്തിരിക്കുകയാണെന്ന് നടരാജൻ പറഞ്ഞു. കാൽമുട്ടിനു പരുക്കേറ്റ് ഏറെക്കാലമായി പുറത്തിരുന്ന നടരാജൻ ഇപ്പോൾ…

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ചെന്നൈ: കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇന്ന് പ്രവർത്തിക്കാൻ അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന്…

തമിഴ്നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകൾ ഇന്ന് പ്രധാനമന്ത്രി നാടിന് സമപ്പിക്കും

ചെന്നൈ: തമിഴ്‌നാട്ടിൽ 11 പുതിയ ഗവണ്മെന്‍റ് മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്‍റെ പുതിയ കാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും.…