Wed. Jan 22nd, 2025

Tag: talk

പോലീസിനോട്​ സംസാരിക്കാൻ ഡ്രൈവർ മാസ്​ക്​ മാറ്റിയാൽ നിയമലംഘനം

ജി​ദ്ദ: പോലീ​സി​നോ​ട്​ സം​സാ​രി​ക്കു​​മ്പോൾ​ ഡ്രൈ​വ​ർ മാ​സ്​​ക്​ മാ​റ്റി​യാ​ൽ​ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ്​ കേ​ണ​ൽ ത്വ​ലാ​ൽ അ​ൽ​ശ​ൽ​ഹൂ​ബ്​ പ​റ​ഞ്ഞു. ഡ്രൈ​വി​ങ്, യാ​ത്രാ​വേ​ള​യി​ൽ പാ​ലി​ക്കേ​ണ്ട പ്രോ​ട്ടോക്കോൾ സം​ബ​ന്ധി​ച്ച്​…

യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചർച്ചയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചർച്ചയ്ക്ക് ഇന്ന് തുടക്കം.  മുസ്‍ലിം ലീഗ് നേതാക്കളുമായി മലപ്പുറത്ത് കൂടിക്കാഴ്ച നടത്തുന്ന കോൺഗ്രസ് നേതൃത്വം അടുത്ത ദിവസം…

farmers protest on tenth day PM Modi held meeting

കേന്ദ്രവുമായിഒൻപതാം വട്ട ചർച്ച ഇന്ന്;പ്രതിഷേധം കടുപ്പിച്ച് കർഷകർ

കർഷക പ്രതിഷേധം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്ര സർക്കാരും കർഷകസംഘടനകളും തമ്മിലുള്ള ഒൻപതാംവട്ട ചർച്ച നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് വിജ്ഞാൻ ഭവനിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പിയൂഷ്…