Mon. Dec 23rd, 2024

Tag: Taliparamba

16 കോടിയുടെ മരുന്ന് ഫലിച്ചു; എസ്എംഎ രോഗം ബാധിച്ച മുഹമ്മദ് ഖാസിം നിവർന്നു നിന്നു

തളിപ്പറമ്പ്: സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് ടു രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടരവയസ്സുകാരൻ നിവർന്നുനിന്ന് തുടങ്ങി. ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമാണ് സോൾജെൻസ്മ ജീൻ തെറാപ്പി ചികിത്സയ്യ്ക്ക് ശേഷം…

പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി മരിച്ച നിലയില്‍

തളിപ്പറമ്പ്: പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. തളിപ്പറമ്പിലെ കുറ്റേരി വില്ലേജിലെ 19കാരിയെയാണ് തിങ്കളാഴ്ച വൈകീട്ട്​ അഞ്ചോടെ കിടപ്പു മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി…

തളിപ്പറമ്പിൽ റീ പോളിങ് വേണം: കെ സുധാകരൻ

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ടും ബൂത്തുപിടിത്തവും നടന്നുവെന്നും ഇവിടെ റീപോളിങ് വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഇരട്ടവോട്ടിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ നിർദേശത്തിനെതിരെ എൽഡിഎഫ് സ്ഥാനാർഥി എംവി…

തളിപ്പറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ മുളകുപൊടി എറിഞ്ഞു, റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്

കണ്ണൂർ: തളിപ്പറമ്പിൽ വ്യാപക കളളവോട്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്. റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടും. ആന്തൂരിൽ സ്ഥാനാർത്ഥിക്ക്…

ആധുനിക സര്‍വെ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍:   സര്‍വെ, ഭൂരേഖ വകുപ്പിന് കീഴില്‍ തളിപ്പറമ്പ് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സര്‍വെ സ്‌കൂളില്‍ ഈ മാസം ആരംഭിക്കുന്ന 52 ദിവസം നീളുന്ന ആധുനിക സര്‍വെ പരിശീലന…