Wed. Jan 22nd, 2025

Tag: Suresh Gopi

വഖഫ് പരാമര്‍ശം; ചോദ്യമുന്നയിച്ച മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

  തിരുവനന്തപുരം: വഖഫ് വിഷയത്തിലെ വിവാദ പരാമര്‍ശത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. 24 ന്യൂസ് ചാനലിലെ തിരുവനന്തപുരം റിപ്പോര്‍ട്ടറെയാണ്…

നാല് അക്ഷരങ്ങളിലൊതുങ്ങുന്ന കിരാതം, ഒരു ബോര്‍ഡും ഇവിടെ തണ്ടല്ലോടെ ഇരിക്കില്ല; വഖഫിനെതിരെ സുരേഷ് ഗോപി

  കല്‍പറ്റ: വഖഫ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. വഖഫ് എന്നാല്‍ നാല് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു കിരാത…

സുരേഷ് ഗോപിക്ക് അഭിനയിക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതിന് മന്ത്രിമാര്‍ക്ക്…

വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കണം: സുരേഷ് ഗോപി

  കല്‍പ്പറ്റ: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍…

ബിജെപി ഫ്ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം; തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് കുടുംബം

തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡിൽ അന്തരിച്ച ഇടത് എംപിയും നടനുമായിരുന്ന ഇന്നസെന്റിന്റെ ചിത്രം. ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് ഇന്നസെന്റിന്റെ ചിത്രം…

സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കലാമണ്ഡലം ഗോപിയുടെ എഫ്ബി പോസ്റ്റ്

കോഴിക്കോട്: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘സുരേഷ് ഗോപിയും…

സുരേഷ് ഗോപിയുടെ ‘ജെഎസ്‌കെ’യുടെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ജെഎസ്‌കെ’ എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. പ്രവീണ്‍ നാരായണനാണ് തിരക്കഥയും സംവിധാനവും…

വർഷങ്ങൾക്ക് ശേഷം വീണ്ടും പൊലീസ് വേഷത്തിൽ സുരേഷ് ഗോപി

മലയാളത്തിലെ പൊലീസ് കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ച നടനാണ് സുരേഷ് ഗോപി. സിനിമയിലെ പൊലീസ് എന്ന് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നതും സുരേഷ് ഗോപിയുടെ ആ വേഷങ്ങളാകും.…

“സിനിമയ്ക്കും എനിയ്ക്കും കാവലായതിന് നന്ദി” സുരേഷ് ഗോപി

ഒരിടവേളയ്ക്കു ശേഷം മാസ് അപ്പീല്‍ ഉള്ള നായകനായി സുരേഷ് ഗോപി ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് കാവല്‍. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്‍ത കാവല്‍ ഈ…

‘കാവല്‍’ നവംബര്‍ 25ന് തിയേറ്ററിലെത്തും

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവല്‍ നവംബര്‍ 25ന് തിയറ്ററിലെത്തും. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ…