Fri. May 2nd, 2025

Tag: Supreme Court

ബഫര്‍ സോണ്‍: 23 മേഖലകള്‍ക്ക് ഇളവ് തേടി കേരളം സുപ്രീം കോടതിയില്‍

ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയില്‍ ഇളവ് തേടി കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ബഫര്‍ സോണ്‍…

കെഎസ്ആര്‍ടിസിയില്‍ പരസ്യം; ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍

കെഎസ്ആര്‍ടിസിയില്‍ പരസ്യം പതിയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും. ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്‌കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട്…

ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈ കടത്താന്‍ ശ്രമിക്കുന്നതായി സുപ്രീംകോടതിയുടെ വെളിപ്പെടുത്തല്‍

ജുഡീഷ്യറി സംവിധാനത്തിലും ജഡ്ജിമാരുടെ നിയമനത്തിലും കേന്ദ്ര സര്‍ക്കാര്‍ കൈ കടത്താന്‍ ശ്രമിക്കുന്നതായി സുപ്രീംകോടതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിമാരെ നിയമിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ചിലരുടെ പേരുകള്‍…

ഉത്തരാഖണ്ഡിലെ കൂട്ട കുടിയൊഴിപ്പിക്കലിന് സുപ്രീംകോടതി സ്റ്റേ

ഉത്തരാഖണ്ഡിലെ ഹാൽദ്വാനിയിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 29 ഏക്കർ പ്രദേശം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ മനുഷ്യത്വപരമായ കാര്യങ്ങളുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. 50 വര്‍ഷത്തിലേറെയായി…

നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ 2016-ലെ നടപടി സുപ്രീംകോടതി ശരിവെച്ചു. വിധിപറഞ്ഞ അഞ്ചു ജഡ്ജിമാരില്‍ നാലുപേരും കേന്ദ്രത്തിന്റെ നടപടി ശരിവച്ചപ്പോള്‍ ജസ്റ്റിസ് ബിവി നാഗരത്‌ന…

കണ്ണൂര്‍ വിസി പുനര്‍നിയമനം: ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. കേസ് പരിഗണിക്കുന്നത്…

നോട്ട് നിരോധനം സംബന്ധിച്ച സുപ്രീം കോടതി വിധി ഇന്ന്

2016 നവംബറിലെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതി വിധി പറയും.…

നോട്ട് അസാധുവാക്കല്‍ വിധി ജനുവരി രണ്ടിന്

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ജനുവരി രണ്ടിന് വിധിപറയും. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ…

ബസുകളില്‍ പരസ്യം പാടില്ല; അപ്പീലുമായി കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍

ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീലുമായി കെഎസ്ആര്‍ടിസി. വന്‍വരുമാന നഷ്ടമാണ് ഉത്തരവ് വരുത്തി വച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെഎസ്ആര്‍ടിസി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു.…

ജഡ്ജിമാരുടെ നിയമന യോഗത്തിന്റെ വിശദാംശങ്ങൾ നൽകാനാവില്ല: സുപ്രീം കോടതി

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കോളീജീയത്തിന്റെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരം വിവരങ്ങള്‍ പൊതു സമുഹത്തിന് നല്‍കാനാവില്ലെന്നും അവസാന തീരുമാനം മാത്രമേ പുറത്ത്  വിടാനാവു എന്നും വ്യക്തമാക്കി…