ആകെ 1200 മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിലേക്കെത്തും
ദോഹ: കൊവിഡ് പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലേക്ക് മെഡിക്കൽ സഹായങ്ങൾ എത്തിക്കുന്നതിനുള്ള പ്രധാനകേന്ദ്രമായി ഖത്തർ മാറിയെന്ന് ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ പറഞ്ഞു. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള…