Sat. Oct 5th, 2024

Tag: Sudipto Sen

‘സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടത് ലവ് സ്റ്റോറികളാണ്, ഹേറ്റ് സ്റ്റോറികളല്ല’: ഗീവര്‍ഗീസ് കൂറിലോസ്

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറികളാണെന്നും ഹേറ്റ് സ്റ്റോറികളല്ലെന്നും ഗീവര്‍ഗീസ് കൂറിലോസ്. ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച…

‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി രൂപത

വയനാട്: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി രൂപത. ശനിയാഴ്ചയാണ് രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കുക. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന…

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവത്ക്കരണം; ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത

ഇടുക്കി: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. കഴിഞ്ഞ നാലാം തീയതി വിശ്വാസോത്സവത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു…

കേരളാ സ്റ്റോറി സംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശൻ

ഏറെ വിവാദങ്ങളുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദൂരദര്‍ശനിൽ സംപ്രേഷണം ചെയ്യുന്നു. ‘ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങള്‍ക്കു മുന്നില്‍’ എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്റെ…

‘ആ പരിപ്പ് ഇവിടെ വേവില്ല’; സുദീപ്‌തോ സെന്നിന് മറുപടിയുമായി ശിവന്‍കുട്ടി

തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’യുടെ സംവിധായകന്‍ സുദീപ്‌തോ സെന്നിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. മുംബൈയില്‍ ദ കേരള സ്റ്റോറി സംഘം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിനെതിരെ…