Mon. Dec 23rd, 2024

Tag: Students union

ജെഎൻയു ആക്രമണം; ശക്തമായ സമരം സംഘടിപ്പിക്കാനൊരുങ്ങി വിദ്യാർത്ഥികൾ

ന്യൂ ഡല്‍ഹി: എബിവിപി ആക്രമണത്തിനെതിരെ ഇന്ന് ശക്തമായ സമരം സംഘടിപ്പിക്കാനൊരുങ്ങി  വിദ്യാർത്ഥികൾ. എബിവിപി ആക്രമണം സംബന്ധിച്ച പരാതികളിൽ ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എബിവിപിക്ക് ക്ലീൻ ചിട്ട്…

ജെഎന്‍യു അക്രമം;  ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍

ഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍. സംഘടനയുടെ ദേശീയ അദ്ധ്യക്ഷന്‍ പികി ചൗധരിയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഉത്തരാവാദിത്വം ഏറ്റെടുത്ത് കൊണ്ടുള്ള…

സംഘപരിവാര്‍ അതിക്രമം; ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധം ഇന്നും തുടരും

ഡല്‍ഹി: എബിവിപിയുടെ ഗുണ്ടായിസത്തിനെതിരായ ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധം ഇന്നും തുടരും. പ്രധാന ഗേറ്റിന് മുന്നിൽ വിദ്യാർഥി യൂണിയന്റ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. എബിവിപി ആക്രമണത്തിന് ഒത്താശ ചെയ്ത…

ജെഎന്‍യു സമരം ഒത്തുതീര്‍പ്പിലേക്ക്

ന്യൂഡൽഹി:   ഹോസ്റ്റല്‍ ഫീസിലുണ്ടായ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനുകള്‍ ആരംഭിച്ച സമരത്തില്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഉന്നതാധികാര സമിതിയുടെ ശുപാര്‍ശകള്‍ ഇന്ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. കഴി‍ഞ്ഞ…

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംഘര്‍ഷം;വിദ്യാര്‍ത്ഥികള്‍ക്ക്  പിന്തുണയുമായി യെച്ചൂരി 

ന്യൂ ഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് ആരംഭിച്ച സാഹചര്യത്തില്‍ പാര്‍ലമെന്‍റ്…

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തം; വിദ്യാര്‍ത്ഥി യൂണിയന്‍ നാളെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും

ന്യൂ ‍ഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയ്ക്കെതിരെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്ന ആവശ്യവുമായി, വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തില്‍ നാളെ…