Mon. Dec 23rd, 2024

Tag: Street Dogs

തെരുവുനായ്ക്കളെ ആര് പൂട്ടും ?

കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട ഭിന്നശേഷിക്കാരനായ 10 വയസ്സുകാരന്‍ നിഹാലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നതാണിത്. കേരളത്തെയൊട്ടാകെ സങ്കടത്തിലാഴ്ത്തി കൊണ്ടായിരുന്നു നിഹാലിന്റെ വിയോഗം. ഉറക്കെ…

തെരുവുനായ്ക്കളും വാഹനാപകടവും; പ്രഭാത നടത്തം ജീവൻ പണയംവെച്ച്

അരൂർ: ശാന്തവും സൗകര്യപ്രദവുമായ ഇടമില്ലാത്തതിനാൽ പ്രഭാതസവാരിക്കാർ ഓരോ കാൽപാദവും മുന്നോട്ട് വെക്കുന്നത് അപകടം മുന്നിൽകണ്ട്. വാഹനങ്ങളുടെ തിരക്കും തെരുവുനായ്ക്കളുടെ ശല്യവും പുലർച്ച നടക്കാനിറങ്ങുന്നവർക്ക് ഭീഷണിയാണ്. ദേശീയ പാതകളിലൂടെ…

തെരുവ്‌നായ ആക്രമണം തടയാൻ അടിയന്തര നടപടി: മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: തെരുവുനായകളുടെ ആക്രമണത്തിൽ പതിനൊന്ന് പേർക്ക് കടിയേറ്റെന്ന പരാതിയുടെ പശ്ചാത്തലത്തിൽ തെരുവുനായ ആക്രമണം തടയാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമായി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.…

തെരുവു നായ് ശല്യത്തിൽ വലഞ്ഞ് ആറങ്ങോട്ടുകര ടൗൺ

തിരുമിറ്റക്കോട്∙ ആറങ്ങോട്ടുകര ടൗണിൽ തെരുവു നായകൾ യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. രാവും പകലും ടൗണിലും പരിസര പ്രദേശങ്ങളിലും കറങ്ങുകയും തമ്പടിക്കുകയും ചെയ്യുന്ന നായകളുടെ കൂട്ടം കാൽനടയാത്രക്കാരെയും ഇരുചക്ര…

തെരുവു നായ്ക്കളെ പാർപ്പിക്കാൻ അഞ്ചേക്കർ വാങ്ങാൻ ഒരുങ്ങി നഗരസഭ

കാക്കനാട്∙ തെരുവു നായ്ക്കളെ കൂട്ടക്കുരുതി ചെയ്തതിന്റെ വിവാദം നിലനിൽക്കുമ്പോഴും പെരുകുന്ന തെരുവു നായ്ക്കളെ എങ്ങനെ നിയന്ത്രിക്കുമെന്ന കാര്യത്തിൽ തല പുകയ്ക്കുകയാണ് തൃക്കാക്കര നഗരസഭ.തെരുവു നായ്ക്കളെ പാർപ്പിക്കുന്നതിനുൾപ്പെടെയുള്ള കാര്യങ്ങൾക്കായി…

ബസ്‌സ്റ്റാന്റ് തെരുവ് നായ്ക്കൾ കയ്യടക്കി

കായംകുളം ∙ കെഎസ്ആർടിസി ബസ് ‌സ്റ്റേഷൻ തെരുവ് നായ്ക്കൾ കയ്യടക്കി. 25 ലേറെ നായ്ക്കളാണ് ഡിപ്പോയുടെ വിവിധ ഭാഗങ്ങളിലായുളളത്. ജീവനക്കാരും യാത്രക്കാരും ഭയന്നാണ് സ്റ്റേഷനിലെത്തുന്നത്. യാത്രക്കാർ കുറവായതും…

തെരുവ് നായ്ക്കൾ കോഴിക്കൂട് തകർത്ത് കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി; പ്രധിഷേധം

പാവറട്ടി ∙ വെന്മേനാട് തെരുവ് നായ്ക്കൾ കോഴിക്കൂട് തകർത്ത് കരിങ്കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. ചാലളി പറമ്പിന് സമീപം വേളത്ത് സുനിൽ വളർത്തുന്ന 20 കോഴികളെയാണു കൊന്നത്. 1000…