Sat. Nov 16th, 2024

Tag: State Government

വയനാട് ദുരന്തവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഇത്തവണ കേരളീയം ഇല്ലെന്ന് സർക്കാർ

തിരുവനന്തപുരം: വർഷത്തിലൊരിക്കൽ നടത്തിവരുന്ന കേരള സർക്കാരിൻ്റെ സാംസ്കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് കേരളീയം വേണ്ടെന്ന് വെക്കാൻ…

എ​ഡി​ജി​പി എം ആ​ർ അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം : എ​ഡി​ജി​പി എം ആ​ർ അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച സ​ർ​ക്കാ​രി​ന് കൈ​മാ​റും. റിപ്പോർട്ട് വെള്ളിയാഴ്ച സർക്കാരിന് കൈമാറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ…

1334 പേരുടെ പട്ടികയിൽ പിന്നീട് തൊട്ടില്ല; ആയിരത്തിലധികം അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ച് സർക്കാർ

തിരുവനന്തപുരം: ആയിരത്തിലധികം അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ച് സർക്കാർ. സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രത്യേക ഇളവ് നൽകാനുള്ള തീരുമാനമാണ് മരവിപ്പിക്കപ്പെട്ടത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു…

വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചിലവഴിച്ചത് വൊളണ്ടിയർമാർക്ക് 

കോഴിക്കോട്: വയനാട് ദുരന്തത്തിൽ ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചിലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്ന് റിപ്പോർട്ട്.  ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്കുകൾ സൂചിപ്പിക്കുന്നത്. 359 മൃതദേഹങ്ങൾ…

ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പതിനായിരം രൂപവീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇപ്പോൾ ക്യാമ്പിൽ…

എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഇനി മുതൽ ഓള്‍ പാസ് ഇല്ല; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാന സിലബസിൽ പഠിക്കുന്ന എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഈ അധ്യയന വർഷം മുതൽ ഓൾ പാസ് ഇല്ല. കൂടാതെ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. ഇന്ന്…

ഇത് ഞങ്ങളുടെ മണ്ണാണ്

അച്ഛന്റെ അവകാശമെന്ന് പറയാൻ ഞങ്ങൾക്ക് ഈ ഭൂമി മാത്രമാണുള്ളത്. ഞങ്ങളെ ഇവിടെ നിന്നും കുടിയൊഴിപ്പിക്കാൻ നോക്കുന്നവരും ഞങ്ങളോട് ഇവിടെ നിന്നും ഇറങ്ങിക്കൊടുക്കണമെന്ന് പറയുന്ന കോടതിക്കും ആ അവകാശം…

അളന്ന നെല്ലിൻ്റെ പണം കിട്ടാക്കനിയാകുമ്പോൾ

ഗവൺമെൻ്റ്  ഞങ്ങളുടെ കാര്യങ്ങളൊന്നും തന്നെ അന്വേഷിക്കുന്നില്ല. കളനാശിനിക്ക് വരെ വലിയ തുകയാണ് ഞങ്ങൾ കർഷകർ നൽകുന്നത്. പലപ്പോഴും ഭാര്യമാരുടെ സ്വർണ്ണം പണയം വെച്ചും കടം വാങ്ങിയുമാണ് അതിനുള്ള…

ഇ-പോസ് സംവിധാനത്തിന്റെ തകരാര്‍; പരസ്പരം പഴിചാരി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

തിരുവനന്തപുരം: ഇ-പോസ് സംവിധാനം തകരാറിലായി സംസ്ഥാനത്തെ റേഷന്‍ വിതരണം തടസ്സപ്പെട്ട സംഭവത്തില്‍ പരസ്പരം പഴിചാരി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന് കേരളം…

തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയെന്ന് ഗവര്‍ണര്‍

ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണറുടെ നിലപാട്. ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് ഗവര്‍ണറുടെ…