Mon. Dec 23rd, 2024

Tag: Sreeram Venkita Raman

പിന്നെയും ട്വിസ്റ്റ് ; ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം : വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമനെ വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നു. മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. മാധ്യമപ്രവർത്തകൻ…

ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ, പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന, ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്കു മാറ്റി. സ്വകാര്യ ആശുപത്രിയില്‍നിന്ന്…

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. കാറോടിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിച്ചത് ഗുരുതര വീഴ്ചയാണ്…

മാധ്യമപ്രവര്‍ത്തകന്‍റെ മരണം: വാഹനമോടിച്ചത് ശ്രീ​റാം തന്നെയെന്ന് കൂടെയുണ്ടായ യുവതിയുടെ മൊഴി

തി​രു​വ​ന​ന്ത​പു​രം: യുവ ഐ​.എ.​എ​സ്. ഉദ്യോഗസ്ഥനായ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ച സംഭവത്തിൽ ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി.…