Mon. Dec 23rd, 2024

Tag: Spread of covid

പ്രതിദിന രോഗബാധിതർ  2.82 ലക്ഷം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 3 ലക്ഷത്തിന് താഴെയാണ്. 2.82 ലക്ഷം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ…

കൊവിഡ് വ്യാപനത്തിൽ കുംഭമേളയ്ക്ക് നിർണ്ണായക പങ്ക്; സൂപ്പർ സ്പ്രെഡിനും കാരണമായെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ കുംഭമേള നിര്‍ണായക പങ്ക് വഹിച്ചതായി ബിബിസി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതോടെ രണ്ടാം തരംഗം…

യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി; കൊവിഡ് വ്യാപനം തടയാൻ സർക്കാരിനായില്ല

അലഹബാദ്: കൊവിഡ് വ്യാപനത്തിൽ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാൻ സർക്കാരിനായില്ല എന്ന് കോടതി കുറ്റപ്പെടുത്തി. ആവശ്യമെങ്കിൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തെ…

കൊവിഡ് വ്യാപിക്കുന്നതിന് കാരണം സ്വകാര്യ പാർട്ടികളും, കൂടിച്ചേരലുമെന്ന് ദുബായ് പോലിസ്

ദു​ബൈ: ദു​ബൈ​യി​ൽ കൊ​വി​ഡ് പോ​സി​റ്റി​വ് കേ​സു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തി​നു വീ​ടു​ക​ളി​ലും ഹാ​ളു​ക​ളി​ലും ന​ട​ന്ന സ്വ​കാ​ര്യ​പാ​ർ​ട്ടി​ക​ളും ഒ​ത്തു​ചേ​ര​ൽ പ​രി​പാ​ടി​ക​ളു​മാ​ണെ​ന്ന് ദു​ബൈ പൊ​ലീ​സ്. കൊ​വി​ഡ് പ്ര​തി​രോ​ധ പ്രോ​ട്ടോ​കോ​ൾ ​സ​മൂ​ഹം…

കേരളത്തിൽ കൊവിഡ് വ്യാപനം തുടരുന്നതിൽ ആശങ്ക, ആരോ​ഗ്യമന്ത്രിക്ക് താത്പര്യം മാ​ഗസിൻ കവ‍ർ പേജാവാൻ: വി.മുരളീധരൻ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്തത് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് കൊവിഡിനെ നിലംപരിശാക്കിയെന്നാണ് പിആർ ഏജൻസികളെ കൂട്ടുപിടിച്ച് സർക്കാർ നടത്തിയ…