Mon. Dec 23rd, 2024

Tag: Sex Racket

കോഴിക്കോട് ന​​ഗ​​ര​​ത്തി​​ൽ പെ​​ണ്‍വാ​​ണി​​ഭ സം​​ഘ​​ങ്ങ​​ള്‍ സ​​ജീ​​വം

കോഴിക്കോട്: ലി​​വി​​ങ്​ ടു​​ഗ​​ദ​​ര്‍ മ​​റ​​യാ​​ക്കി കോഴിക്കോട് ന​​ഗ​​ര​​ത്തി​​ൽ പെ​​ണ്‍വാ​​ണി​​ഭ സം​​ഘ​​ങ്ങ​​ള്‍ സ​​ജീ​​വമെന്ന് റിപ്പോർട്ടുകൾ. പെ​​ൺ​​വാ​​ണി​​ഭ പ​​രാ​​തി​​യെ തു​​ട​​ർ​​ന്ന്​ ന​​ഗ​​ര​​ത്തി​​ലെ ലോ​​ഡ്​​​ജി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ.…

ഓൺലൈൻ ഇടപാടിലൂടെ മസാജ്​ പാർലറിൽ അനാശാസ്യം

കോ​ഴി​ക്കോ​ട്‌: മ​സാ​ജ്‌ പാ​ർ​ല​ർ എ​ന്ന പേ​രി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ര​ണ്ടു​പേ​രെ മെ​ഡി​ക്ക​ൽ കോളേ​ജ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കു​തി​ര​വ​ട്ടം നാ​ച്വ​റ​ൽ വെ​ൽ​നെ​സ്‌ സ്‌​പാ ആ​ൻ​ഡ്​​ ബ്യൂ​ട്ടി…

തൃത്താലയിലെ ലഹരിമാഫിയയുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ

പാലക്കാട്: തൃത്താലയിലെ മയക്കുമരുന്ന് സംഘത്തിന്‍റെ വലയിൽ കൂടുതൽ പെൺകുട്ടികളെന്ന് റിപ്പോര്‍ട്ട്. തന്‍റെ സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികൾ ലഹരിമാഫിയയുടെ പിടിയിലാണെന്നാണ് പരാതി നൽകിയ പെൺകുട്ടിയുടെ വെളിപ്പെടുത്തല്‍. പെൺകുട്ടികളെ മാനസിക…