Mon. Dec 23rd, 2024

Tag: screening

‘കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കില്ല; താമരശ്ശേരി രൂപത

കോഴിക്കോട്: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കില്ലെന്ന് താമരശ്ശേരി രൂപത. തിരഞ്ഞെടുപ്പിന് മുൻപ് കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് രൂപത. നേരത്തെ രൂപതയ്ക്ക്…

കേരള സ്റ്റോറിക്ക് പിന്നാലെ ‘മണിപ്പൂർ സ്റ്റോറി’ പള്ളിയിൽ പ്രദർശിപ്പിച്ചു

കൊച്ചി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളി. ‘മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന…

‘പ്രണയമുണ്ട്, ജിഹാദില്ല’: കേരള സ്റ്റോറിക്കെതിരെ ഹുസൈന്‍ മടവൂര്‍

കേരളത്തിൽ പ്രണയത്തിന്റെ പേരിൽ ജിഹാദില്ലെന്നും ‘കേരള സ്റ്റോറി’ ജനങ്ങൾ അം​ഗീകരിക്കില്ലെന്നും കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍. കേരളത്തിൽ എല്ലാവരും ഒന്നാണെന്നും അതാണ് കേരളത്തിന്റെ ചരിത്രവും…

‘കേരള സ്റ്റോറി’ പ്രദ‍ര്‍ശിപ്പിക്കില്ല; തലശ്ശേരി അതിരൂപത

കണ്ണൂര്‍: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ പളളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ അതിരൂപത ഉദേശിക്കുന്നില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളിൽ…

‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി രൂപത

വയനാട്: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി രൂപത. ശനിയാഴ്ചയാണ് രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കുക. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന…

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവത്ക്കരണം; ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത

ഇടുക്കി: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. കഴിഞ്ഞ നാലാം തീയതി വിശ്വാസോത്സവത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു…