Tue. Dec 24th, 2024

Tag: Saudi

സൗദിയിൽ നേരിയ ആശ്വാസം കൊവിഡ്‌ രോഗികളുടെ എണ്ണം കുറയുന്നു​

റിയാദ്​: സൗദി അറേബ്യയിൽ കൊവിഡ് നിലയിൽ നേരിയ ആശ്വാസം വീണ്ടും കണ്ടുതുടങ്ങി. പ്രതിദിന രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരുടെ എണ്ണം മുകളിലായി. ശനിയാഴ്​ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം…

ഓസ്ക്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ സൗദി സിനിമയും

ദ​മ്മാം: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​മാ​യ ഓ​സ്​​ക്കാറി​ൻറെ 93ാമ​ത് പു​ര​സ്​​കാ​ര​ത്തി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ട്ടി​ക​യി​ൽ സൗ​ദി സി​നി​മ​യും ഇ​ടം​പി​ടി​ച്ചു. അ​റ​ബ്​​ലോ​ക​ത്തെ പ്ര​മു​ഖ ച​ല​ച്ചി​ത്ര​കാ​രി ഷ​ഹ​ദ് അ​മീ​ൻ സം​വി​ധാ​നം ചെ​യ്‌​ത…

ലൗജെയിനെ സൗദി ജയിലില്‍ നിന്നും വിട്ടയച്ചു

റിയാദ്: സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്‌ലൂല്‍ പുറത്തിറങ്ങി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലൗജെയിന്‍ പുറത്തിറങ്ങുന്നത്. ലൗജെയിന്റെ സഹോദരി ലിനയാണ് വാര്‍ത്ത…

സൗദിയിൽ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണം; വിമാനത്തിന് തീപിടിച്ചു

റിയാദ്: സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. നിർത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. പരുക്കുകളോ മറ്റു അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.…

സൗദി സമാധാനത്തിലൂന്നിയ രാഷ്ട്രീയ പരിഹാരത്തിനൊപ്പമെന്ന് മന്ത്രി

ജി​ദ്ദ: അ​റ​ബ്​ മേ​ഖ​ല​യു​ടെ രാ​ഷ്​​ട്രീ​യ​സ്ഥി​ര​ത​യെ ബാ​ധി​ക്കു​ന്ന ഒ​ന്നി​നെ​യും പൊ​റു​പ്പി​ക്കി​ല്ലെ​ന്ന്​ സൗ​ദി അ​റേ​ബ്യ. പ്രതി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ സ​മാ​ധാ​ന​പ​ര​മാ​യ രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​ങ്ങ​ളെ രാ​ജ്യം സ​ർ​വാ​ത്മ​നാ​ പി​ന്തു​ണ​ക്കു​മെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി…

സൗദി സ്വകാര്യ മേഖലയിൽ ഇനിമുതൽ ആഴ്ചയിൽ രണ്ടു ദിവസം അവധി

സൗദി: സൗദിയിലെ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം…

സൗദിയുടെ എണ്ണേതര വരുമാനം കൊവിഡ് സാഹചര്യത്തിലും വര്‍ദ്ധിക്കുമെന്ന് ഐഎംഎഫ്

സൗദി: സൗദിയുടെ എണ്ണേതര വരുമാനം വർധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി. കൊവിഡ് സാഹചര്യത്തിലെ തളർച്ച സൗദി വിചാരിച്ചതിലും വേഗത്തിൽ മറികടന്നതായും ഐഎംഎഫ് ചൂണ്ടിക്കാട്ടി. എണ്ണോത്പാദനം കുറച്ചത് വരും മാസങ്ങളിൽ…

സൗദി: ഇലക്ട്രോണിക് ഇഖാമ പ്രാബല്യത്തിൽ

സൗദി:   ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടലായ അബ്ഷിർ പ്ലാറ്റ്ഫോം വഴിയുള്ള ഏതാനും പുതിയ സേവനങ്ങൾ കൂടി സൗദി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ഫോണുകളിൽ…

സൗദിയിൽ പരിശോധന ശക്തം; ഖബറിടങ്ങളിലും നിയന്ത്രണം നിയമലംഘകർക്കെതിരെ കടുത്ത നടപടി

ദമാം: കൊറോണ വൈറസ് മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദിയിൽ 10 ദിവസത്തേക്ക് പൊതുപരിപാടികളും സാമൂഹിക സംഗമങ്ങളും വിലക്കുകയും റസ്റ്ററന്റുകളിൽ  ഇരുന്ന് ഭക്ഷണം കഴിക്കുന്നതു നിരോധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ …

സൗദിയിൽ വിവാഹപാർട്ടികൾക്കും വിനോദപരിപാടികൾക്കും വിലക്കേർപ്പെടുത്തി

റിയാദ്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങുകളും വിനോദ പരിപാടികള്‍ക്കും ആഭ്ന്തര മന്ത്രാലയം താല്‍ക്കാലിക…