Mon. Dec 23rd, 2024

Tag: Sandeep Nair

പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും സ്വത്തുവകകൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം തുടങ്ങി. സഫേമ നിയമപ്രകാരമാണ് കസ്റ്റംസ് നടപടി. പ്രതികളുടെ പേരിലുള്ള…

സന്ദീപ് നായരെ സഹായിച്ച പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ നാലാം പ്രതിയായ  സന്ദീപ് നായരെ സഹായിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസോസിയേഷൻ നേതാവ് ചന്ദ്രശേഖരനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. മണ്ണന്തല പൊലീസ്…

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു

കൊച്ചി:  സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചു. എന്നാൽ, സ്വർണ്ണക്കടത്തിന്റെ പ്രധാന കണ്ണി റമീസാണെന്നും സ്വപ്നയും സന്ദീപും പറഞ്ഞതായി എൻഐഎ റിമാൻഡ്…

വിവാദ കട ഉദ്‌ഘാടനം സ്പീക്കറിന് ഒഴിവാക്കാമായിരുന്നു: സി ദിവാകരൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ സംരഭമായ കാര്‍ബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പോകേണ്ടിയിരുന്നില്ലെന്ന് സ്ഥലം എംഎൽഎയും…

സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപിനേയും, സരിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻഐഎ നടപടി തുടങ്ങി. അതേസമയം, സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ  കസ്റ്റംസിന്…

സ്വർണക്കടത്ത്​ കേസിൽ രണ്ടുപേർ കൂടി അറസ്​റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി കസ്റ്റഡയില്‍. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണക്കടത്തിനായി പണം…

സ്വർണക്കടത്ത് കേസ്; സന്ദീപിന്റെ ബാഗ് തുറന്നു പരിശോധിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ബാഗുകൾ  കൊച്ചിയിലെ എൻഐഎ കോടതിയിൽ സ്പെഷ്യൽ ജഡ്ജിയുടെ സാന്നിധ്യത്തിൽ പരിശോധിക്കുന്നു. ബാഗ്…

സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു; കേസിൽ മൂന്ന് പേര് കൂടി അറസ്റ്റിൽ

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പിഎസ് സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു.  ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം…

സ്വപ്‌നയും സന്ദീപും 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി:   സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. സ്വർണക്കടത്തിനായി പ്രതികൾ ഉപയോഗിച്ചത് യു എ ഇയുടെ വ്യാജമുദ്രയും…

ഒളിവിലിരിക്കേ വിളിച്ചിരുന്നു, തന്നെ പെടുത്താന്‍ ശ്രമിക്കുന്നതായി കരഞ്ഞുപറഞ്ഞു; സന്ദീപിന്‍റെ  അമ്മ 

തിരുവനന്തപുരം:  സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായര്‍ ഒളിവിലിരിക്കേ തന്നെ വിളിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ അമ്മ ഉഷ. സ്വപ്‌ന സുരേഷിനൊപ്പം മകന്‍ പോയത് സുഹൃത്തെന്ന നിലയിലാണെന്നും ഉഷ മാധ്യമങ്ങളോട്…