Mon. Dec 23rd, 2024

Tag: Sales

മദ്യം പാഴ്സൽ വിൽപ്പന ഇന്ന് മുതൽ; ബവ് ക്യൂ ടോക്കൺ വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മദ്യം പാഴ്സല്‍ വില്‍പന പുനരാരംഭിക്കും. ബവ് ക്യു ടോക്കണില്ലാതെ ഔട്ട്​ലറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം പാഴ്സലായി വാങ്ങാം.  രോഗസ്ഥിരീകരണ നിരക്ക്…

സ്മാ​ര്‍ട്ട്ഫോ​ൺ നി​ത്യ​ജീ​വി​ത​ത്തി​ൻ്റെ ഭാ​ഗ​മാ​യി​; വി​ൽ​പ​ന​യി​ല്‍ കു​തി​പ്പ്

ജി​ദ്ദ: നി​ത്യ​ജീ​വി​ത​ത്തി​ല്‍ വി​വി​ധ​ത​രം ആ​പ്പു​ക​ളു​ടെ ഉ​പ​യോ​ഗം അ​നി​വാ​ര്യ​മാ​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​ര്‍ പോ​ലും സ്മാ​ര്‍ട്ട്ഫോ​ണു​ക​ള്‍ വാ​ങ്ങാ​ന്‍ നി​ര്‍ബ​ന്ധി​ത​മാ​യി​രി​ക്കു​ക​യാ​ണ്. സൗ​ദി അ​റേ​ബ്യ​യി​ല്‍ കൊവി​ഡ് സാ​ന്നി​ധ്യം മ​ന​സ്സി​ലാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ‘ത​വ​ക്ക​ല്‍ന’ ആ​പ്​ ഇ​ൻ​സ്​​റ്റാ​ൾ…