Fri. Mar 29th, 2024

Tag: Salary Challenge

ശമ്പള ഓർഡിനൻസ് റദ്ദാക്കണം; ഹൈക്കോടതിയിൽ വീണ്ടും ഹർജി

കൊച്ചി:   കൊവിഡിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘും ചേർന്നാണ് ഹർജി നൽകിയത്. ഓർഡിനൻസിന്റെ…

ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിന് സന്തോഷമില്ല; തുക നല്ലകാലം വന്നാൽ തിരിച്ചുനൽകുമെന്ന് തോമസ് ഐസക് 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ സര്‍ക്കാരിന് ഒട്ടും ആഹ്ളാദം ഇല്ലെന്ന്  ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം മാറ്റി വെക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം…

സംസ്ഥാനം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വരുമാനം ​ഗണ്യമായി…

ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സാലറി കട്ടിൽ പുതിയ ഓർഡിനൻസ് തയ്യാറായ ശേഷം മാത്രമെ ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുകയുള്ളു. ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനത്തിന് മന്ത്രിസഭാ…

സാലറി ചലഞ്ച്: ഹെെക്കോടതി ഉത്തരവ് മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി അനുസരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഹെെക്കോടതി ഉത്തരവ് എപ്പോഴും സര്‍ക്കാര്‍ അനുസരിക്കേണ്ടതാണ്. കോടതി…

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള പ്രത്യേക ഉത്തരവ്  കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസത്തേക്ക് കോടതി സ്റ്റേ…

സാലറി ചലഞ്ചിന് ബദല്‍ നിര്‍ദേശം;  ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കും 

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം കെെമാറണമെന്ന നിര്‍ദേശത്തിന് ബദല്‍ മാര്‍ഗ്ഗം കണ്ടെത്തി. ഒരു മാസത്തെ…