Mon. Dec 23rd, 2024

Tag: road

റോഡ് നവീകരണം; പക്കിപ്പാലം പൊളിച്ചുനീക്കി

ആലപ്പുഴ: എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി പക്കിപാലം പൂർണമായും പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസം പുതിയ പാലത്തിന്റെ പൈലിങ് തുടങ്ങിയിരുന്നെങ്കിലും തടസ്സം നേരിട്ടതോടെ പാലം പൊളിച്ചു നീക്കിയശേഷം…

പൈപ്പ് ലൈനിടാൻ മണ്ണെടുത്ത ഭാഗത്ത് കുഴികൾ; യാത്രക്കാർ ദുരിതത്തിൽ

ചിറ്റിലഞ്ചേരി∙ പൈപ്പ് ലൈനിടാനായി വെട്ടിയ ചാൽ ക്വാറി അവശിഷ്ടങ്ങളും മെറ്റലും ഇട്ട് മൂടിയെങ്കിലും ആഴ്ചകൾക്കുള്ളിൽ വീണ്ടും അവിടെ കുഴി രൂപപ്പെട്ടു. ഇതോടെ മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ കല്ലത്താണി,…

ഉയർന്നുനിൽക്കുന്ന റോഡ് അരികുകൾ; യാത്രക്കാർ വലയുന്നു

വെള്ളാങ്ങല്ലൂർ ∙ പടിയൂർ–വെള്ളാങ്ങല്ലൂർ–മതിലകം റോഡിന്റെ അരികുകൾ ഉയർന്നുനിൽക്കുന്നത് വാഹന യാത്രക്കാരെ വലയ്ക്കുന്നു. ടാറിങ് പൂർത്തിയായി ഒരു വർഷത്തോളമായിട്ടും അരികുകൾ സുരക്ഷിതമാക്കാത്തത് അപകടങ്ങൾക്കു കാരണമാകുന്നു. മതിലകം പാലത്തിന് മുൻപ്…

ആയംകടവ് പാലത്തിലേക്ക് മെക്കാഡം റോഡ് വരുന്നു

ഉദുമ: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമെന്ന നിലയിൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ആയംകടവ് പാലത്തിലേക്ക് മെക്കാഡം റോഡ് ഒരുങ്ങുന്നു. കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി പെരിയ-ആയംകടവ് റോഡിന്…

റോഡിലെ കുഴികളടച്ച് പൊതുജന കൂട്ടായ്മ

പൂ​ക്കോ​ട്ടും​പാ​ടം: ജ​ല വി​ത​ര​ണ വ​കു​പ്പി​ൻറെ ശു​ദ്ധ​ജ​ല വി​ത​ര​ണ കു​ഴ​ലു​ക​ൾ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ കു​ഴി പൊ​തു​ജ​ന കൂ​ട്ടാ​യ്മ​യി​ൽ അ​ട​ച്ചു. കു​ഴി​ക​ളി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​മാ​യി അ​ട​ച്ച​ത്. പാ​റ​ക്ക​പ്പാ​ട​ത്ത്​…

അടയ്ക്കാതെ റോഡിലെ ഗുഹ; സമീപവാസികൾ താമസം മാറ്റി

ഉളിക്കൽ: കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന ഉളിക്കൽ – അറബി – കോളിത്തട്ട് റോഡിൽ കേയാപറമ്പിൽ കണ്ടെത്തിയ ഗുഹ അടയ്ക്കുന്നതിനോ ബദൽ മാർഗം സ്വീകരിക്കുന്നതിനോ നടപടിയില്ല. കേന്ദ്ര…

ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം; അറസ്റ്റ്

ചെല്ലാനം: ചെല്ലാനത്ത് നാട്ടുകാരുടെ പ്രതിഷേധം. കടൽക്ഷോഭം തടയുന്നതിന് കടൽ ഭിത്തി, ജിയോ ട്യൂബ് എന്നിവ കാര്യക്ഷമമായി നടപ്പിലാക്കണമെന്നാണ് ആവശ്യം. ചെല്ലാനം ചാളക്കടവ് തീരദേശ റോഡ് ഉപരോധിച്ച നാട്ടുകാരെ…

കാടുകയറാതെ റോഡരികിൽ തമ്പടിച്ച് കാട്ടാനസംഘം

പാലപ്പിള്ളി ∙ ചിമ്മിനി ഡാം റോഡിൽ രണ്ടാഴ്ചയായി തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ ഇതുവരെ കാടുകയറിയില്ല. കൂട്ടത്തിൽ ഏറ്റവും ചെറിയ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളതാണ് കാട്ടാനകൾ തിരികെ പോകാതിരിക്കാൻ കാരണമെന്ന്…

വഴിയരികിൽ തള്ളി അറവു മാലിന്യം; പൊറുതിമുട്ടി ജനം

പെരുമ്പിലാവ് ∙ കടവല്ലൂർ പഞ്ചായത്തിൽ വില്ലന്നൂർ വാർഡിലെ കൊങ്ങണൂർ കെഎസ്ഇബി സബ് സ്റ്റേഷനു സമീപം ചാക്കു കണക്കിനു അറവു മാലിന്യങ്ങൾ തള്ളുന്നതിനാൽ പൊറുതിമുട്ടി നാട്ടുകാർ. ഒരു വണ്ടി…

നന്നാക്കി, പക്ഷേ, റോഡ് തകർന്നു

അ​ന്തി​ക്കാ​ട്: അ​ടു​ത്തി​ടെ ടാ​ർ ചെ​യ്​​ത റോ​ഡ്​ ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു. കാ​ഞ്ഞാ​ണി-​അ​ന്തി​ക്കാ​ട് റോ​ഡി​ൽ ക​പ്പേ​ള​ക്ക് സ​മീ​പ​മാ​ണ് ടാ​ർ ഇ​ള​കി കു​ഴി രൂ​പ​പ്പെ​ട്ട​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ് അ​മൃ​തം…