റോഡ് ശുചിയാക്കി വാട്ട്സ്ആപ്പ് കൂട്ടായ്മ
പാലോട്: സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് പോകാൻ വഴിയൊരുക്കി വാട്സാപ് കൂട്ടായ്മ. പാലോട് മലമാരി എൽപി സ്കൂളിലേക്കുള്ള കാട് കയറിയ റോഡാണ് ശുചീകരിച്ചത്. പഞ്ചായത്തിനോടും മറ്റ് അധികാരികളോടും പരാതി…
പാലോട്: സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് പോകാൻ വഴിയൊരുക്കി വാട്സാപ് കൂട്ടായ്മ. പാലോട് മലമാരി എൽപി സ്കൂളിലേക്കുള്ള കാട് കയറിയ റോഡാണ് ശുചീകരിച്ചത്. പഞ്ചായത്തിനോടും മറ്റ് അധികാരികളോടും പരാതി…
മൂലമറ്റം: റോഡിനു നടുവിൽ കിണർ! ഹൈറേഞ്ചിലേക്ക് ആദ്യമായി യാത്ര ചെയ്യുന്നവരുടെയെല്ലാം കണ്ണുടക്കും തൊടുപുഴ–പുളിയന്മല സംസ്ഥാനപാതയിലെ കുരുതിക്കുളത്തെ കിണർ കണ്ടാൽ. സഞ്ചാരികൾ ഇവിടെ ഇറങ്ങി ഒരു ഫോട്ടോ എടുത്തിട്ടേ…
കാഞ്ഞങ്ങാട്: ഇരുപത് വർഷത്തോളം നീണ്ട മുറവിളിക്കൊടുവിൽ പാലം വന്നെങ്കിലും പൂങ്കാക്കുതിരുകാർക്ക് ഇനിയും റോഡായില്ല. പള്ളത്തുവയൽ പുതിയകണ്ടം ഭാഗത്തു നിന്ന് വരുന്നവരാണ് ദുരിതമനുഭവിക്കുന്നത്. നേരത്തെയുണ്ടായിരുന്ന നടപ്പാലം പൊളിച്ചാണ് 2020…
നെടുമങ്ങാട്: റോഡിൽ കോഴി മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നത് നാട്ടുകാർക്ക് തീരാദുരിതമായി മാറുന്നു. വഴിവക്കിലും വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലും നീർച്ചാലുകളിലും ഇത് വലിച്ചെറിയുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. രാത്രിയുടെ…
വെള്ളിയാമറ്റം: വികസനമെത്താതെ കിഴക്കന്മല മേഖല. വെള്ളിയാമറ്റം പഞ്ചായത്തിൽ 10ാം വാർഡിലെ കിഴക്കന്മലയിൽ നാൽപതിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽനിന്ന് മൂന്ന് കി മീ അകലെയാണ് കിഴക്കന്മല.…
തിരുവനന്തപുരം: റോഡ് തകർന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്ന് നടൻ ജയസൂര്യ. അങ്ങനെയാണ് എങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡേ കാണില്ല എന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ്…
പയ്യന്നൂർ: മെക്കാഡം ടാറിങ് പൂർത്തിയായ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുര- മെഡിക്കൽ കോളജ് റോഡിൽ കടന്നപ്പള്ളി തുമ്പോട്ടയിൽ പാടി റോഡ് ജങ്ഷനിലാണ്…
മൂന്നിലവ്: പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളായ മേച്ചാൽ, വാളകം, കോലാനി തോട്ടം, നെല്ലാപ്പാറ, പഴുക്കാക്കാനം പ്രദേശങ്ങൾ ഒറ്റപ്പെട്ടിട്ട് ഒന്നര മാസമാകുന്നു. പ്രദേശങ്ങളിലേക്കുള്ള ഏക സഞ്ചാര മാർഗമായിരുന്ന മൂന്നിലവ്, മേച്ചാൽ,…
നരിക്കുനി: പുല്ലാളൂർ –പൈമ്പാലശേരി റോഡിൽ എടക്കിലോട് ഭാഗത്ത് റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കുഴൽക്കിണർ സ്റ്റോപ്പ് മുതൽ എടക്കിലോട് വരെയുള്ള ഭാഗത്ത് മാലിന്യക്കൂമ്പാരം യാത്രികർക്ക് ബുദ്ധിമുട്ടാകുന്നു. പ്ലാസ്റ്റിക്…
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ റോഡുവഴിയുള്ള യാത്രക്ക് മരണക്കുഴികൾ താണ്ടണം. ഒരടിയിലേറെ ആഴമുള്ള നൂറുകണക്കിന് കുഴികളാണ് സംസ്ഥാനപാതയിലും ഗ്രാമീണറോഡുകളിലും രൂപപ്പെട്ടിരിക്കുന്നത്. കരമന-കളിയിക്കാവിള സംസ്ഥാനപാത, എം സി റോഡിൽ മണ്ണന്തല-വെഞ്ഞാറമൂട്…