Mon. Dec 23rd, 2024

Tag: resumes

ഫക്കുൻഡോ പെരേര പരിശീലനം പുനരാരംഭിച്ചു; ചെന്നൈയ്ക്കെതിരെ കളിച്ചേക്കും

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ജംഷഡ്പൂർ എഫ്‌സിക്കെതിരായ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ് ശസ്‌ത്രക്രിയക്ക് വിധേയനായ കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ ഫക്കുൻഡോ പെരേര പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ നാല് കളിയിലും ഫക്കുൻഡോ…

ഗ​ള്‍ഫ് എ​യ​ര്‍ കൊളംബോയിലേക്ക് സർവ്വീസ് പുനരാരംഭിക്കുന്നു

​മനാ​മ: ഗ​ള്‍ഫ് എ​യ​ര്‍ കൊ​ളം​ബോ​യി​ലേ​ക്ക് സർവ്വീസ് പു​ന​രാ​രം​ഭി​ക്കുന്നു.​ശ്രീലങ്കന്‍ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ലേ​ക്ക് ആ​ഴ്​​ച​യി​ല്‍ രണ്ടു സർവ്വീസുകളാണ് ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ആ​രം​ഭി​ക്കു​ക. 1981ലാണ് ആ​ദ്യ​മാ​യി ശ്രീ​ല​ശ്രീലങ്കയിലേക്ക് സർവ്വീസ് ആ​രം​ഭി​ച്ച​ത്.2020ല്‍…

അന്താരാഷ്ട്ര സര്‍വീസ് പുനരാരംഭിക്കാന്‍ സൗദി എയര്‍ലൈന്‍സ്

റിയാദ്: മാര്‍ച്ച് 31ന് രാജ്യാന്തര യാത്രാവിലക്ക് നീങ്ങുമ്പോഴേക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ പുനസ്ഥാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി സൗദി എയര്‍ലൈന്‍സ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്…