Wed. Jan 22nd, 2025

Tag: Report

നെസ്‌ലെ ഇന്ത്യയിൽ വിൽക്കുന്ന ബേബി ഫുഡിൽ ഉയര്‍ന്ന അളവില്‍ പഞ്ചസാര: റിപ്പോർട്ട്

ന്യൂഡല്‍ഹി: പ്രമുഖ ബേബി ഫുഡ് നിര്‍മാതാക്കളായ നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളിൽ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്. സ്വിസ് അന്വേഷണ ഏജന്‍സിയാണ് പബ്ലിക് ഐയുടെ അന്വേഷണ…

ഹെപ്പറ്റൈറ്റിസ് ബാധയിൽ ഇന്ത്യ രണ്ടാമത്; ആഗോളതലത്തിൽ പ്രതിദിനം 3500 പേർ മരിക്കുന്നു

ജനീവ: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട്. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച 2.98 കോടിപ്പേരും…

2022 ൽ ലോകത്ത് പാഴാക്കിയത് 105 കോടി ടൺ ഭക്ഷണം; റിപ്പോർട്ട്

2022 ൽ ആഗോളതലത്തിൽ ഉത്പാദിപ്പിച്ച ആഹാരത്തിന്റെ 19 ശതമാനം അഥവാ 105 കോടി ടൺ പാഴാക്കിയതായി യുഎൻ റിപ്പോർട്ട്. യുഎൻ പരിസ്ഥിതി പദ്ധതി (യുഎൻഇപി) ബുധനാഴ്ച പുറത്തിറക്കിയ…

രാജ്യത്ത് മാര്‍ച്ച് പകുതി വരെ ക്രിസ്ത്യാനികൾക്കെതിരെ നടന്നത് 161 അക്രമണങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം 2024 ലെ ആദ്യ 75 ദിവസത്തിനിടെ ക്രിസ്ത്യാനികൾക്കെതിരായ 161 ആക്രമണ സംഭവങ്ങൾ…

കൊടകര കള്ളപ്പണ കവര്‍ച്ച കേസ്; അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കൊടകര: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതികളില്‍ നിന്ന് കണ്ടെടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ധര്‍മരാജന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.…

എയർ ഇന്ത്യയിലെ വിവരച്ചോർച്ച അതീവ ഗുരുതരം; കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി

ന്യൂഡൽഹി: എയർ ഇന്ത്യയിലെ വിവരചോർച്ചയിൽ വിശദാംശങ്ങൾ തേടി കേന്ദ്രസർക്കാർ. വിവരചോർച്ച സംബന്ധിച്ച് ഡിജിസിഎയും റിപ്പോർട്ട് തേടി. സൈബർ ആക്രമണത്തിൽ എയർ ഇന്ത്യയും പാസ‌‌ഞ്ചർ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയും…

കൊവിഡ് രോഗികള്‍ക്ക് സഹായം: ബിവി ശ്രീനിവാസിന് ക്ലീൻ ചിറ്റ് നല്‍കി ദില്ലി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിനെ ക്ലീൻ ചിറ്റ് നല്‍കി ദില്ലി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കൊവിഡ് ദുരിതാശ്വാസ…

സംഘടനാസംവിധാനം ദുർബലം’; തോൽവിയിൽ നേതൃത്വത്തെ പഴിച്ച് റിപ്പോർട്ട്

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇടതിനെ നേരിടാന്‍ തക്ക സംഘടനാസംവിധാനം താഴെത്തട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേതാക്കള്‍ക്കിടയില്‍…

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണറെ കണ്ടു; റിപ്പോര്‍ട്ട് കൈമാറാത്തതില്‍ അതൃപ്തി

പശ്ചിമബംഗാൾ: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കറെ കണ്ടു. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും കൈമാറിയില്ല. ഇതില്‍ ഗവര്‍ണര്‍ അതൃപ്തി…

പശ്ചിമ ബംഗാൾ സംഘർഷത്തിൽ റിപ്പോർട്ട് വൈകുന്നു; ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ

കൊൽക്കത്ത: പശ്ചിമ ബംഗാൾ സംഘർഷത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ ജഗ്ദീപ് ദാൻകർ. ഇന്ന് രാത്രി ഏഴ് മണിക്ക് മുൻപ് രാജ്ഭവനിൽ എത്തണമെന്നാണ് നിർദേശം.…