Sun. Jan 19th, 2025

Tag: renewal

ഡ്രൈവർ വിസ പുതുക്കൽ ​സാധുവായ ലൈസൻസ്​ നിർബന്ധം

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ഡ്രൈ​വ​ർ ത​സ്​​തി​ക​യി​ലെ വി​സ പു​തു​ക്കി ല​ഭി​ക്കു​ന്ന​തി​ന്​ പു​തി​യ നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഡ്രൈ​വ​ർ വി​സ പു​തു​ക്കു​ന്ന​തി​ന്​ കാ​ലാ​വ​ധി​യു​ള്ള ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കു​ക​യാ​ണ്​…

എക്സിറ്റ് റീ എൻട്രി വീസ പുതുക്കാം; സൗദിക്ക് പുറത്തുള്ള പ്രവാസികൾക്ക് ആശങ്കവേണ്ട

റിയാദ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് എക്സിറ്റ് റീ എൻട്രി വീസ തൊഴിലുടമയുടെ അബ്ഷിർ അല്ലെങ്കിൽ മുഖീം വഴി ഓൺലൈനായി പുതുക്കാനും തിയതി നീട്ടാനും കഴിയുമെന്ന് സൗദി ജനറൽ…

റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്: ഗൾഫ് വാർത്തകൾ

സൗദിയിൽ നിന്നും നാട്ടിൽ പോയവർ ശ്രദ്ധിക്കുക; റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് ജവാസാത്ത് മുന്നറിയിപ്പ്

സൗദി: സൗദിയിൽ നിന്നും എക്സിറ്റ് റീ എൻട്രി വിസയിൽ പോയവർ നിശ്ചിത സമയത്തിനകം അത് പുതുക്കിയില്ലെങ്കിൽ യാത്രാ വിലക്കുണ്ടാകുമെന്ന് പാസ്പോർട്ട് വിഭാഗം. റീ എൻട്രി പുതുക്കാത്തവർക്ക് മൂന്നു…