രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത് പകർപ്പാവകാശ നിയമം ലംഘിച്ചെന്ന പരാതിയിൽ
ന്യൂഡല്‍ഹി: ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്തത് പഴയ ഒരു ട്വീറ്റ് പകർപ്പാവകാശ നിയമം ലംഘിച്ചതിനാലാണെന്ന് ട്വിറ്റർ. 2017 ഡിസംബർ 16ന് ചെയ്ത ഒരു…