Sat. Jan 18th, 2025

Tag: Ratan Tata

മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കിൽസ് ഡെവലപ്‌മെൻ്റ് യൂണിവേഴ്‌സിറ്റി ഇനി രത്തൻ ടാറ്റയുടെ പേരിൽ അറിയപ്പെടും

മഹാരാഷ്ട്ര: നൈപുണ്യ വികസന സർവകലാശാല ഇനി രത്തൻ ടാറ്റയുടെ പേരിൽ ഇനി അറിയപ്പെടും. മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കിൽസ് ഡെവലപ്‌മെൻ്റ് യൂണിവേഴ്‌സിറ്റി ഇനി രത്തൻ ടാറ്റ മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കിൽസ്…

ടാറ്റ ട്രസ്റ്റിന് പുതിയ സാരഥി; രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ: ചെയർമാനായി തിരഞ്ഞെടുത്തു

മുംബൈ: ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിൻ്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. നിലവില്‍ സര്‍ രത്തന്‍…

രത്തന്‍ ടാറ്റക്ക് ഭാരതരത്‌ന നല്‍കണം; മഹാരാഷ്ട്ര സര്‍ക്കാര്‍

  മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ ആവശ്യത്തെ ആര്‍പിജി ഗ്രൂപ്പ്…

രത്തൻ ടാറ്റയ്ക്ക് രാജ്യത്തിൻ്റെ ആദരാഞ്ജലി; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

മഹാരാഷ്ട്ര: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് നടക്കും. രാവിലെ പത്ത് മണി മുതൽ മുംബൈ NCPA ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.…

ടാറ്റാസണ്‍സ് മുന്‍ ഡയറക്ടര്‍ ആര്‍ കെ കൃഷ്ണകുമാര്‍ അന്തരിച്ചു

ടാറ്റാസണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്‍.കെ കൃഷ്ണകുമാര്‍ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.1965 ല്‍ ടാറ്റാഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം കമ്പനിയുടെ വളര്‍ച്ചയില്‍…

രത്തന്‍ ടാറ്റയുടെ ജീവിതം പുസ്തകമാകുന്നു; തൂലികയ്ക്ക് പിന്നിൽ മലയാളി

ന്യൂഡൽഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ജീവിതം അക്ഷരത്താളിലേക്ക്. മലയാളിയായ മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനാണ് ടാറ്റയുടെ ഐതിഹാസിക ജീവിതം പുസ്തകമാക്കുന്നത്. ഔദ്യോഗിക ജീവചരിത്രത്തി​ന്‍റെ പ്രസിദ്ധീകരണാവകാശം പ്രസാധകരായ…