സർക്കാർ സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത ഓന്ത്; ഭക്ഷണം കഴിച്ച 65 വിദ്യാർത്ഥികൾ ആശുപത്രിയിൽ
റാഞ്ചി: സ്കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്തിനെ കണ്ടെത്തി. ജാര്‍ഖണ്ഡിലെ സർക്കാർ സ്കൂളിലാണ് സംഭവം. ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിൽ വിതരണം ചെയ്ത ഉച്ച…