Sun. Dec 22nd, 2024

Tag: Ramanattukara

ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിച്ചില്ല ; നിസരി ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു

രാമനാട്ടുകര: നിസരി ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കാതെ അധികൃതർ. സിഗ്‌നൽ പ്രവർത്തിപ്പിക്കാത്തതിനാൽ ദേശീയപാതയും ഇടിമുഴിക്കൽ–വെങ്ങളം ബൈപാസും കൂടിച്ചേരുന്ന കവലയിൽ അപകടം പതിയിരിക്കുകയാണ്. ബൈപാസിന്റെ പ്രവേശന…

രാമനാട്ടുകര സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണത്തിൽ അടിയന്തര പ്രമേ‍യവുമായി പ്രതിപക്ഷം

രാമനാട്ടുകര: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ശൂന്യവേളയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കും. പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയുടെ കൂട്ടുകാരനും നിര്‍ണായക…

രാമനാട്ടുകരയിൽ മുന്നറിയിപ്പില്ലാതെ വഴിയടച്ചു പോലീസ്

രാമനാട്ടുകര: നഗരത്തിലേക്കുള്ള ഗതാഗതം പരിമിതപ്പെടുത്താൻ പൊലീസ് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ യാത്രക്കാർ വലഞ്ഞു. ബൈപാസ് ജംക്‌ഷനിലും നിസരി ജംക്‌ഷനിലും പാത അടച്ചതോടെ, അടിയന്തര ആവശ്യങ്ങൾക്ക് എത്തിയവർ ഉൾപ്പെടെ…

രാമനാട്ടുകര സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയിൽ ഇന്ന് വാദം കേൾക്കും

രാമനാട്ടുകര: സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയിൽ ഇന്ന് കോടതി വാദം കേൾക്കും. ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയാണ് ജാമ്യാപേക്ഷ…

രാമനാട്ടുകരയില്‍ സമഗ്ര ട്രാഫിക് പരിഷ്കാരങ്ങൾ

രാമനാട്ടുകര: നഗര സൗന്ദര്യവൽക്കരണ പ്രവൃത്തി പൂർത്തിയാകുന്നതിനൊപ്പം രാമനാട്ടുകരയിൽ സമഗ്ര ട്രാഫിക് പരിഷ്കാരങ്ങളും നടപ്പാക്കുന്നു. അനധികൃത പാർക്കിങ് തടഞ്ഞും ഓട്ടോകൾക്കു പ്രത്യേക ബേ ഒരുക്കിയും പരിഷ്കാരം നടപ്പാക്കാൻ നഗരസഭാധ്യക്ഷ…

അപകടങ്ങൾക്ക് കാരണമായി എൻ എച് ബൈപാസിലെ മരണക്കുഴികൾ

രാമനാട്ടുകര: കോഴിക്കോട്–രാമനാട്ടുകര ദേശീയപാത ബൈപാസിലെ കുഴികൾ വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. അഴിഞ്ഞിലം മുതൽ നിസരിവരെ നിരവധി സ്ഥലങ്ങളിൽ വലുതും ചെറുതുമായ കുഴികളുണ്ട്‌.നിരവധി മരണക്കുഴികൾ മേൽപ്പാലത്തിലേക്ക് കയറുന്നിടത്തും ഇരുഭാഗങ്ങളിലെയും സർവീസ്…

രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമം; അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവിന്റേത്

കോഴിക്കോട്: രാമനാട്ടുകര സ്വർണക്കവർച്ചാ കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരിലുള്ളതെന്ന് വിവരം. ഡിവഐഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി സജേഷിന്റെ…

സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയുമായി ബന്ധമില്ല; തള്ളി സിപിഎം

തിരുവനന്തപുരം: രാമനാട്ടുകര സ്വർണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയെ തള്ളി സിപിഎം. അർജുനിന് പാര്‍ട്ടിയുമായി   ബന്ധില്ലെന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം വി  ജയരാജന്‍ പറഞ്ഞു.…

രാമനാട്ടുകര സ്വർണക്കടത്ത് അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാസംഘത്തിലേക്ക്

കൊല്ലം: രാമനാട്ടുകര സ്വർണക്കടത്ത് അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാ സംഘത്തിലേക്ക്. സ്വർണം തട്ടിയെടുക്കാനെത്തിയെന്ന് കരുതുന്ന അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി സംഘത്തലെ പ്രധാനി. ശുഹൈബ് വധക്കേസിലെ മുഖ്യ…

രാമനാട്ടുകര വാഹനാപകടത്തില്‍ സംശയം: അന്വേഷണം തുടങ്ങി പൊലീസ്

കോഴിക്കോട്: രാമനാട്ടുകരയ്ക്കടുത്ത് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്. കോഴിക്കോട്…