Mon. Dec 23rd, 2024

Tag: Rafeeq Ahammed

റഫീക്ക് അഹമ്മദ് തിരക്കഥയെഴുതുന്ന സിനിമക്ക് “മലയാളം”എന്ന് പേരിട്ടു

കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമക്ക് “മലയാളം” എന്ന് പേരിട്ടു. സിനിമയുടെ ശീർഷക ഗാനം പുറത്തിറക്കിക്കൊണ്ടാണ് പേര് പ്രഖ്യാപിച്ചത്. അഞ്ച് സംഗീത സംവിധായകർ ഒന്നിക്കുന്ന…