Thu. Dec 19th, 2024

Tag: Priyanka gandhi

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വിവാദപ്രസ്താവനയെ ട്രോളി പ്രിയങ്ക ഗാന്ധി; മോദിയും ഗഡ്കരിയും കാണിക്കുന്നതും കാല്‍മുട്ട് തന്നെയല്ലെ

ന്യൂദല്‍ഹി: കീറിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ ഭാവി തലമുറയ്ക്ക് എന്തു മൂല്യമാണ് നല്‍കുന്നതെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരത് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക…

വനിതാ ദിനത്തിൽ കർഷകപ്രക്ഷോഭം മഹിളാപ്രക്ഷോഭമാകും; നൂറ് ദിനമല്ല, നൂറ് മാസങ്ങൾ കഴിഞ്ഞാലും തുടരുമെന്ന് പ്രിയങ്ക

ന്യൂഡൽഹി: വനിത ദിനമായ ഇന്ന് കർഷക പ്രക്ഷോഭം നടക്കുന്ന ദില്ലി അതിർത്തികളിൽ മഹിള മഹാപഞ്ചായത്തുകൾ ചേരും. സിംഗു, ടിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുമെന്ന് സംയുക്ത…

ഈ സ്നേഹം മറക്കാനാവില്ല, അസ്സമിലെ തോട്ടം തൊഴിലാളികൾക്കൊപ്പം തേയില നുളളി പ്രിയങ്ക ​ഗാന്ധി

​ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസ്സം സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. കർഷകരോടും മത്സ്യത്തൊഴിലാളികളോടും നേരിട്ട് സംവദിക്കുന്ന സഹോദരൻ രാ​ഹുൽ ​ഗാന്ധിയുടെ പാതയാണ് അസ്സമിൽ…

ജോലി ചോദിച്ചാല്‍ ലോക്കപ്പ് തരുന്ന സര്‍ക്കാരാണിത്; പരിഹസിച്ചും പഠിപ്പിച്ചും പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ തൊഴിലില്ലായ്മയ്ക്കെതിരെ ദിവസങ്ങളായി നടന്നുവരുന്ന ക്യാമ്പയിനില്‍ അണിചേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ്…

കർഷകരെ മോദി അപമാനിക്കുന്നു: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: സൈനിക സേവനത്തിനായി മക്കളെ രാജ്യത്തിൻ്റെ അതിർത്തിയിലേക്കയച്ച കൃഷിക്കാരെയാണു കേന്ദ്ര സർക്കാർ അപമാനിച്ചതെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിവാദ കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൻ്റെ…

മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി; മോദിയെ ജനങ്ങള്‍ എന്തിനാണ് രണ്ടാം വട്ടവും തിരഞ്ഞെടുത്തതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്, ഒരുപക്ഷെ അവര്‍ വിശ്വസിച്ചിരിക്കാം

ബിജ്‌നോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയ മോദി പക്ഷെ അത് നടപ്പിലാക്കാന്‍ ഒന്നും ചെയ്തില്ലെന്ന് പ്രിയങ്ക…

പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം

പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം

കർഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ തുൻബർഗിന് ട്വീറ്റ് ചെയ്യാൻ ടൂൾ കിറ്റ് ഷെയർ ചെയ്‌തെന്ന കേസിൽ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം. നിരവധി…

കിസാന്‍ മഹാപഞ്ചായത്തില്‍ പ്രിയങ്ക ഗാന്ധി; കേന്ദ്രം തന്നെയാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍, കര്‍ഷകര്‍ ഈ മണ്ണില്‍ പണിയെടുക്കുന്നവര്‍

ന്യൂദല്‍ഹി: രാജ്യത്തെ സ്വയം പര്യാപ്തമാക്കിയത് കര്‍ഷകരാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സഹാറന്‍പൂരിലെ കര്‍ഷകരുടെ പഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.കര്‍ഷകരാണ് നമ്മുടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നത്. എന്നാല്‍…

കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പ്രിയങ്കാ ഗാന്ധിയും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂരിലെ കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയുടെ ജയ് ജവാന്‍, ജയ് കിസാന്‍ ക്യാംപയിനിന്റെ ഭാഗമായാണ് പ്രിയങ്ക…

സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി; രാജ്യം നിങ്ങളുടെ കൂടെയുണ്ട്

ലഖ്‌നൗ: സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി വദ്ര. റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ മരിച്ച നവരീത് സിംഗിന്റെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. ഉത്തര്‍പ്രദേശിലെ…