Sun. Jan 19th, 2025

Tag: Prime Minister

ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം

ബഗ്​ദാദ്​: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക്​​ നേരെ വധശ്രമം. ഞായറാഴ്ച പുലർച്ചെ ബഗ്ദാദിലെ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ ഡ്രോൺ ഉപയോഗിച്ച്​ നടത്തിയ ആക്രമണത്തിൽ നിന്ന്​ മുസ്തഫ…

ജമ്മു കശ്മീർ: നേതാക്കളുമായി പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം, ഇതാദ്യമായി കേന്ദ്ര സർക്കാർ ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. മുൻ മുഖ്യമന്ത്രിമാരും വിവിധ…

‘എല്ലാവര്‍ക്കും വാക്സിന്‍’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ബാനര്‍ വയ്ക്കണമെന്ന് യുജിസി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കാന്‍ നിര്‍ദ്ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി).…

യോഗ ആന്തരിക ഊർജസ്രോതസ്സ്: പ്രധാനമന്ത്രി; ‘എം യോഗ ആപ്’ അവതരിപ്പിച്ചു

ന്യൂഡൽഹി: ഏക ലോകം, ഏകാരോഗ്യം എന്ന ലക്ഷ്യത്തിലേക്കു നയിക്കാൻ യോഗയ്ക്കു സാധിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ വിഡിയോകൾ ലഭിക്കുന്ന എം യോഗ ആപ്പ് പ്രധാനമന്ത്രി…

ഏഴാമത് രാജ്യാന്തര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഏഴാമത് രാജ്യാന്തര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. മഹാമാരി കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. യോഗ ഫോര്‍…

ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കാന്‍ സാധ്യത

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കാന്‍ സാധ്യത. ഈ മാസം 24 ന് നടക്കുന്ന സര്‍വ്വകക്ഷിയോ​ഗത്തില്‍ പ്രധാനമന്ത്രി തീരുമാനം അറിയിച്ചേക്കും. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്നാണ് വിവരം.…

പ്രധാനമന്ത്രി ജമ്മുകശ്​മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്​മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു. വ്യാഴാഴ്​ച യോഗം നടക്കുമെന്നാണ്​ റിപ്പോർട്ട്​. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്​ ശേഷം ജമ്മുകശ്​മീരുമായി ബന്ധപ്പെട്ട്​ നരേന്ദ്ര മോദി…

പ്രധാനമന്ത്രി പ്രശംസിച്ച പരിസ്ഥിതി സ്നേഹി രാജപ്പൻ്റെ പണം ബന്ധുക്കൾ തട്ടി

കോട്ടയം: പ്രധാനമന്ത്രി മൻകീ ബാത്തില്‍ പ്രശംസിച്ച രാജപ്പന്‍റെ പണം ബന്ധുക്കൾ തട്ടിയെടുത്തു. സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ രാജപ്പനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തു…

സ്​റ്റാലിൻ പ്രധാനമന്ത്രിയുമായി ഇന്ന്​ കൂടിക്കാഴ്​ച നടത്തും

ന്യൂഡൽഹി: തമിഴ്​നാട്​ മുഖ്യമന്ത്രി എം കെ സ്​റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന്​ കൂടിക്കാഴ്​ച നടത്തും. മുഖ്യമന്ത്രിയായതിന്​ ശേഷം ആദ്യമായാണ്​ സ്​റ്റാലിൻ ഡൽഹിയിലെത്തുന്നത്​. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദമായ…

നെതന്യാഹുവിന് തിരിച്ചടി; ഇസ്രയേലില്‍ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും

ജറുസലേം: ഇസ്രയേലില്‍ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റ് പുതിയ ഇസ്രയേല്‍  പ്രധാനമന്ത്രിയാകും. എട്ട് പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് അധികാരത്തിലേറുന്നത്. അതിനാല്‍…