Wed. Jan 22nd, 2025

Tag: preparing

ദേശീയ സുരക്ഷ; വിഡിയോ കോള്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു

ന്യൂഡൽഹി: രാജ്യത്ത് വിഡിയോ കോള്‍ ആപ്പുകള്‍ വിലക്കാന്‍ ഉള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം വിഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം…

കരതൊടുമ്പോൾ 185 കി.മീ വരെ വേഗതയ്ക്ക് സാധ്യത; യാസിനെ നേരിടാൻ തയ്യാറെടുത്ത് കേന്ദ്രവും സംസ്ഥാനങ്ങളും

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ ഒഡീഷയിലെ ബലോസറിൽ നിന്ന് 510 കിലോമീറ്ററർ അകലെയാണ് ചുഴലിക്കാറ്റ്.…

എ​ക്​​സ്​​പോ​യി​ൽ ഒ​രു​ങ്ങു​ന്നു, ഇ​ന്ത്യ​ൻ പ​വ​ലി​യ​ൻ ചെ​ല​വ്​ 250 ദ​ശ​ല​ക്ഷം ദി​ർ​ഹം

യുഎഇ: അ​റ​ബ്​ ലോ​ക​ത്ത്​ ആ​ദ്യ​മാ​യി വി​രു​ന്നെ​ത്തു​ന്ന എ​ക്​​സ്​​പോ ആ​ഘോ​ഷ​ത്തി​ന്​ മാ​റ്റ്​ കൂ​ട്ടാ​ൻ ഇ​ന്ത്യ​യു​ടെ പ​വ​ലി​യ​നും ഒ​രു​ങ്ങു​ക​യാ​ണ്. യുഎഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​മ്യൂ​ണി​റ്റി ആ​യ​തി​നാ​ൽ ഒ​രു കു​റ​വും വ​രു​ത്താ​തെ​യാ​ണ്​…

പള്ളിത്തര്‍ക്കത്തില്‍ നിരാഹാര സമരത്തിനൊരുങ്ങി യാക്കോബായ സഭ

കൊച്ചി: പള്ളിത്തര്‍ക്കത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്താനൊരുങ്ങി യാക്കോബായ സഭ. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.…