ഗർഭിണികൾക്ക് ‘നിയമന വിലക്ക്’ എസ് ബി ഐ പിൻവലിച്ചു
ന്യൂഡൽഹി: ഗർഭിണികൾക്ക് ‘നിയമന വിലക്ക്’ ഏർപ്പെടുത്തിയ തീരുമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ചു. പൊതുജനവികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് എസ്ബിഐ അറിയിച്ചു. പുതുക്കിയ നിർദേശങ്ങൾ ഉപേക്ഷിക്കാനും നിലവിലുള്ള…