Mon. Dec 23rd, 2024

Tag: Prajwal Revanna

‘രേവണ്ണയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍’; ആരോപണവുമായി എംഎല്‍എ

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകനും ഹസന്‍ മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോയുടെ പെന്‍ഡ്രൈവുകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണെന്ന ആരോപണവുമായി…

പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ അറസ്റ്റില്‍

  ബെംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ജെഡിഎസ് എംഎല്‍സി സൂരജ് രേവണ്ണ അറസ്റ്റില്‍. ജെഡിഎസ് പ്രവര്‍ത്തകന്റെ പരാതിയില്‍ സൂരജിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.…

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്ര ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം; ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ബെംഗളുരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത് വിട്ട സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ചേതൻ, ലിഖിത് ഗൗഡ എന്നിവരെയാണ് അറസ്റ്റ്…

പ്രജ്ജ്വലിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്; പാർട്ടിയെ അറിയിച്ച ബിജെപി നേതാവ് അറസ്റ്റിൽ

ബെംഗളുരു: ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച ഹാസനിലെ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍. ലൈംഗികാതിക്രമ കേസിലാണ്…

ഇന്ത്യൻ രാഷ്ട്രീയത്തിൽ ലൈംഗിക കുറ്റവാളികളെ വളർത്തുന്നതാര്?

‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’, സ്ത്രീകളുടെ സംരക്ഷണത്തിനും അവരുടെ ഉന്നമനത്തിനുമായി നിലകൊള്ളുന്നതാണ് തങ്ങളുടെ സർക്കാർ എന്ന് പ്രഖ്യാപിച്ച് ബിജെപി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. നാരീ ശക്തി പോലുള്ള…

എംപി ഓഫീസിൽ വെച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി; പ്രജ്വൽ രേവണ്ണക്കെതിരെ പുതിയ പരാതി

ബെംഗളുരു: ലൈംഗികാരോപണകേസിൽ അകപ്പെട്ട ഹസനിലെ സിറ്റിങ് എംപി പ്രജ്വല്‍ രേവണ്ണക്കെതിരെ പുതിയ പരാതി. മുൻ ജില്ലാ പഞ്ചായത്ത് അംഗമാണ് പരാതി നൽകിയിരിക്കുന്നത്. 2021 ൽ നടന്ന ലൈംഗിക…

‘ശ്രീകൃഷ്ണന്‍റെ റെക്കോഡ് തകര്‍ക്കാന്‍ പ്രജ്വല്‍ രേവണ്ണ ആഗ്രഹിക്കുന്നു’; കര്‍ണാടക മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

ബെംഗളുരു: ലൈംഗികാരോപണക്കേസില്‍ പ്രതിയായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തിയ കര്‍ണാടക എക്സൈസ് മന്ത്രി രാമപ്പ തിമ്മാപ്പൂരിന്റെ പരാമര്‍ശം വിവാദത്തില്‍. ശ്രീകൃഷ്ണന്‍റെ റെക്കോഡ് തകര്‍ക്കാന്‍ പ്രജ്വല്‍…

പ്രജ്വൽ രേവണ്ണയെ സസ്‌പെന്‍ഡ് ചെയ്ത് ജെഡിഎസ്

ബെംഗളുരു; ലൈംഗികാരോപണകേസിൽ കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി കോര്‍ കമ്മിറ്റി മീറ്റിങ്ങിന് ശേഷമാണ്…

രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ ലൈംഗികമായി പീഡിപ്പിച്ചു; പരാതി

ഹസന്‍: കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ പരാതിയുമായി പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ. പ്രജ്വലിനും പിതാവ് എച്ച് ഡി രേവണ്ണയ്ക്കുമെതിരെയാണ്…