Mon. Dec 23rd, 2024

Tag: Pradeep

പ്രദീപ് അപകടത്തില്‍പ്പെട്ടത് അച്ഛന്‍റെ ചികിത്സയ്ക്കായി നാട്ടിലെത്തി മടങ്ങിയതിനു പിന്നാലെ

തൃശൂർ: കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ തൃശൂര്‍ സ്വദേശിയായ വ്യോമസേന അസിസ്റ്റന്‍റ് വാറണ്ട് ഓഫീസർ പ്രദീപ്‌ അറയ്ക്കൽ മരിച്ച വാർത്ത അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് നാട്ടുകാർ. അസുഖം മൂലം കിടപ്പിലായ…

പുഴയിലെ മാലിന്യം ശേഖരിക്കാന്‍ വേറിട്ട വഴിയുമായി പ്രദീപ്

അ​ഞ്ച​ര​ക്ക​ണ്ടി: അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യെ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന്​ ര​ക്ഷി​ച്ചെ​ടു​ക്കാ​ന്‍ വേറിട്ട വഴിയിലൂടെ പരിശ്രമിക്കുകയാണ്​ വേ​ങ്ങാ​ട് സ്വ​ദേ​ശി എം സി പ്ര​ദീ​പ​ൻ. ദ​യ​രോ​ത്ത് പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പ്ര​ദീ​പ​ൻ മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന​ത്.ചെ​റു​പ്പം മു​ത​ലേ…

പ്രദീപിന്റെ ‘ആൽകെമിസ്റ്റ്‌’; ഓട്ടോ പങ്കുവെച്ച് സാക്ഷാല്‍ പൗലോ കൊയ്‌ലോ

കൊച്ചി: വായനക്കമ്പക്കാരനാണ് പ്രദീപ്. ഓട്ടോയോടിക്കുന്നതിനിടയിലും വായനക്ക് സമയം കണ്ടെത്തും. അങ്ങനെ ആല്‍ക്കെമിസ്റ്റ് വായിച്ച് എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയോടും നോവലിനോടും ആരാധനയായി. പുതുതായി വാങ്ങിയ ഓട്ടോക്ക് എന്ത് പേരിടുമെന്ന്…