Wed. Jan 22nd, 2025

Tag: Possibility

കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത; മുന്‍കൂര്‍ ജാമ്യം തേടി ഐഷ ഹൈക്കോടതിയില്‍

കൊച്ചി: ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്‌ക്കെതിരെ സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു. കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതായി ഐഷ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം…

കൂ​ടു​ത​ൽ വൈ​റ​സ്​ വ​ക​ഭേ​ദ​ത്തി​ന്​ സാ​ധ്യ​ത​ –ദ​സ്​​മ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്

കു​വൈ​ത്ത്​ സി​റ്റി: കൊ​റോ​ണ വൈ​റ​സി​ൻറെ കൂ​ടു​ത​ൽ വ​ക​ഭേ​ദ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ദ​സ്​​മ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​. പ​ല​ത​വ​ണ ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സു​ക​ൾ വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.…

നിലവിലെ കൊവിഡ് സ്ഥിതി ക്യാബിനറ്റ് വിലയിരുത്തും; കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭ യോഗം വിലയിരുത്തും. കേസുകൾ കുറയുന്ന സാഹചര്യം ഗുണകരമാണെന്ന് പൊതുവിലെ വിലയിരുത്തൽ. എന്നാൽ ഉടൻ ലോക്ക്ഡൗൺ…

ലോക്ഡൗൺ നീട്ടാൻ സാധ്യത; കൊവിഡ് കണക്കുകൾ വിലയിരുത്തി തീരുമാനം

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണവും പോസിറ്റിവിറ്റി റേറ്റും (ടിപിആർ) വർധിക്കുന്ന സാഹചര്യത്തിൽ 16 കഴിഞ്ഞും ലോക്ഡൗൺ നീട്ടുന്നതു സർക്കാരിന്റെ പരിഗണനയിൽ. ഇന്നത്തെയും നാളത്തെയും കൊവിഡ് കണക്കുകൾ കൂടി…

കനത്ത തോല്‍വിയില്‍ പ്രതിരോധത്തിലായി കെ സുരേന്ദ്രന്‍; പുനഃസംഘടനയ്ക്കും സാധ്യത

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പ്രതിരോധത്തിലായിരിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. ഇതോടെ സംസ്ഥാന ബിജെപിയില്‍ പുനഃസംഘടനയ്ക്കുള്ള സാധ്യതയുമേറുന്നു. കോന്നിയിലും മഞ്ചേശ്വരത്തും…